കോവിഡ് കാലം: തൊഴിലുതേടി മാറഞ്ചേരി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ചെറുപ്പക്കാരുടെ ഒഴുക്ക്

ആദ്യ സംഘം ഇന്ന് മുതല്‍ തൊഴിലിടത്തിലെത്തി

കഴിഞ്ഞ രണ്ട്മാസത്തിനകം മാത്രം റജിസ്റ്റര്‍ ചെയ്തത്. 25നും 40നും ഇടേ പ്രായമുള്ള മറ്റ് തൊഴിലുകള്‍ എത്തിരുന്നവരോ/വിദ്യഭ്യാസ യോഗ്യത ഉള്ളവരോ ആയ 50ലധികം പേര്‍. കൂട്ടത്തില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും.15ഓളം വിദ്യാര്‍ത്ഥികള്‍  ഇതിനോടകം അപേക്ഷയും താത്പര്യവും പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.അതില്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി തൊഴില്‍ കാര്‍ഡ് ലഭ്യമായ അഞ്ച് പേര്‍ ഇന്ന് ആദ്യം ജോലിയില്‍ പ്രവേശിച്ചു.

തുറുവാണം എസ്സി കോളനിയിലെ ബിഎ ഇംഗ്ലീഷ് ബിരുദ ധാരി ബിനീഷ് 22 വയസ്സ്, ബിഎസ്സ്സി കെമിസ്ട്രി കഴിഞ്ഞ ആനന്ദ് കേശവ് മോഹന്‍ 22വയസ്സ്, ബിക്കോം ബിരുധവും CA യും പഠനം പൂര്‍ത്തീകയിച്ച രോഹിത്ത് ടിആര്‍, ബിഎ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അജയ് കൃഷ്ണന്‍, IHRDയിലെ +2 പഠന ശേഷം CNC മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന പ്രത്യുണന്‍ ഇകെ എന്നിവരാണ് ഇന്ന് തൊഴില്‍ കാര്‍ഡ് ലഭിച്ച് ജോലിക്ക് കയറിയത്.


 തുറുവാണം എസ്സി കോളനികുന്നില്‍ നടക്കുന്ന മഴകുഴിനിര്‍മ്മാണത്തിലാണ് ഇവര്‍ ഇന്ന് ജോലിക്ക് കയറിയത്.തൊഴിലിടത്തിലെത്തിയഇവരെ വാര്‍ഡ് മെമ്പര്‍ ബാലകൃഷ്ണന്‍ വടമുക്ക് എംജിഎന്‍ആര്‍ഇജിഎസ് അക്രഡിറ്റ്  എഞ്ചിനീയര്‍ ശ്രീജിത്ത് വേളയാതിക്കോട്, ഓവര്‍സീയര്‍ രാഹുല്‍ ടി ആര്‍ എന്നിവര്‍ ചേര്‍ന്ന് പൂക്കള്‍ നല്‍കി സ്വീകരിച്ചു.

#360malayalam #360malayalamlive #latestnews

കോവിഡ് കാലം: തൊഴിലുതേടി മറഞ്ചേരി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ചെറുപ്പക്കാരുടെ കുത്തൊഴുക്ക്. ആദ്യ സംഘം ഇന്ന് മുതല്...    Read More on: http://360malayalam.com/single-post.php?nid=380
കോവിഡ് കാലം: തൊഴിലുതേടി മറഞ്ചേരി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ചെറുപ്പക്കാരുടെ കുത്തൊഴുക്ക്. ആദ്യ സംഘം ഇന്ന് മുതല്...    Read More on: http://360malayalam.com/single-post.php?nid=380
കോവിഡ് കാലം: തൊഴിലുതേടി മാറഞ്ചേരി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ചെറുപ്പക്കാരുടെ ഒഴുക്ക് കോവിഡ് കാലം: തൊഴിലുതേടി മറഞ്ചേരി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ചെറുപ്പക്കാരുടെ കുത്തൊഴുക്ക്. ആദ്യ സംഘം ഇന്ന് മുതല്‍ തൊഴിലിടത്തിലെത്തി.കഴിഞ്ഞ രണ്ട്മാസത്തിനകം മാത്രം റജിസ്റ്റര്‍ ചെയ്തത്. 25നും 40നും ഇടേ പ്രായമുള്ള മറ്റ് തൊഴിലുകള്‍ എത്തിരുന്നവരോ/വിദ്യഭ്യാസ യോഗ്യത ഉള്ളവരോ ആയ 50ലധികം പേര്‍... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്