തണൽ ജനകീയ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ശനിയാഴ്ച കാലത്ത് 9 മണിക്ക്

തണൽ ജനകീയ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ശനിയാഴ്ച കാലത്ത് 9 മണിക്ക്


മാറഞ്ചേരി: ബഡ്ജറ്റ് കെയർ ഗ്രൂപ്പിന്റെ പ്രഥമ സംരംഭമായ തണൽ ജനകീയ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം മാർച്ച് 27 ശനിയാഴ്ച കാലത്ത് 9 മണിക്ക് ബഹു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം.കെ റഫീഖ നിർവ്വഹിക്കും.

ആറായിരത്തോളം സ്ക്വയർ ഫീറ്റിൽ ഒരുക്കിയ ഈ സൂപ്പർമാർക്കറ്റിൽ അഞ്ഞൂറിൽപരം കുടുംബങ്ങൾ പങ്കാളികളാക്കുന്ന ജനകീയ സംരംഭമാണ്. ഗുണമേന്മയും വിലക്കുറവും എന്നതാണ് സൂപ്പർ മാർക്കറ്റ് ലക്ഷ്യമിടുന്നത്.

ഉദ്ഘാടന ദിവസവും തുടർന്നുള്ള ആഘോഷ വേളകളിലും വിവിധ കമ്പനികളുടെ വിസ്മയിപ്പിക്കുന്ന ഓഫറുകൾ ലഭ്യമാണ്.

ആദ്യവിൽപനയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ദു നിർവ്വഹിക്കും.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെമ്പർമാർ , ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് മെമ്പർമാർ വ്യാപാരസംഘടനാ നേതാക്കൾ, മത-രാഷ്ട്രീയ - സാമൂഹ്യ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കുന്നു.

#360malayalam #360malayalamlive #latestnews

ബഡ്ജറ്റ് കെയർ ഗ്രൂപ്പിന്റെ പ്രഥമ സംരംഭമായ തണൽ ജനകീയ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം മാർച്ച് 27 ശനിയാഴ്ച കാലത്ത് 9 മണിക്ക് ബഹു. മലപ്...    Read More on: http://360malayalam.com/single-post.php?nid=3798
ബഡ്ജറ്റ് കെയർ ഗ്രൂപ്പിന്റെ പ്രഥമ സംരംഭമായ തണൽ ജനകീയ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം മാർച്ച് 27 ശനിയാഴ്ച കാലത്ത് 9 മണിക്ക് ബഹു. മലപ്...    Read More on: http://360malayalam.com/single-post.php?nid=3798
തണൽ ജനകീയ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ശനിയാഴ്ച കാലത്ത് 9 മണിക്ക് ബഡ്ജറ്റ് കെയർ ഗ്രൂപ്പിന്റെ പ്രഥമ സംരംഭമായ തണൽ ജനകീയ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം മാർച്ച് 27 ശനിയാഴ്ച കാലത്ത് 9 മണിക്ക് ബഹു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം.കെ റഫീഖ നിർവ്വഹിക്കും. ആറായിരത്തോളം സ്ക്വയർ ഫീറ്റിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്