ബാങ്ക് പണിമുടക്ക് തുടരുന്നു.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്‌കരിക്കാനുള്ള നീക്കത്തിനെതിരേ യുനൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍സ്‌ ആഹ്വാനംചെയ്‌ത അഖിലേന്ത്യ ബാങ്ക്‌ പണിമുടക്ക്‌ തുടരുന്നു.   ഇന്നലെ ആരംഭിച്ച പണിമുടക്ക്‌ ഇന്നവസാനിക്കും. 

ഒമ്പത്‌ യൂണിയനുകളുടെ സംയുക്‌തവേദിയുടെ ആഭിമുഖ്യത്തില്‍ പൊതുമേഖല-സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരാണ് സമരത്തില്‍ പങ്കാളികളാകുന്നത്. ഐ.ഡി.ബി.ഐ. ബാങ്കടക്കം മൂന്നു പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്‌കരണം, എല്‍.ഐ.സി ഓഹരി വിറ്റഴിക്കല്‍, ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ സ്വകാര്യവല്‍കരണം, നിയന്ത്രണരഹിതമായ വിറ്റഴിക്കല്‍ നീക്കം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച നടപടികള്‍ക്കെതിരേയാണു പണിമുടക്ക്‌.

#360malayalam #360malayalamlive #latestnews

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്‌കരിക്കാനുള്ള നീക്കത്തിനെതിരേ യുനൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍സ്‌ ആഹ്വാനംചെയ്‌ത അഖിലേ...    Read More on: http://360malayalam.com/single-post.php?nid=3781
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്‌കരിക്കാനുള്ള നീക്കത്തിനെതിരേ യുനൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍സ്‌ ആഹ്വാനംചെയ്‌ത അഖിലേ...    Read More on: http://360malayalam.com/single-post.php?nid=3781
ബാങ്ക് പണിമുടക്ക് തുടരുന്നു. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്‌കരിക്കാനുള്ള നീക്കത്തിനെതിരേ യുനൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍സ്‌ ആഹ്വാനംചെയ്‌ത അഖിലേന്ത്യ ബാങ്ക്‌ പണിമുടക്ക്‌ തുടരുന്നു. ഇന്നലെ ആരംഭിച്ച പണിമുടക്ക്‌ ഇന്നവസാനിക്കും. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്