കോൺഗ്രസ്സ് 86 പേരുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.

സ്ഥാനാർത്ഥികൾ ഇവർ


ഉദുമ -  ബാലകൃഷണൻ പെരിയ

കാഞ്ഞങ്ങാട് -  പി വി സുരേഷ്

പയ്യന്നൂർ -  എം പ്രദീപ് കുമാർ

കല്യാശേരി -  ബ്രജേഷ് കുമാർ

തളിപ്പറമ്പ് -  അബ്ദുൾ റഷീദ് പി വി

ഇരിക്കൂർ -  സജീവ് ജോസഫ്

കണ്ണൂർ -  സതീശൻ പാച്ചേനി

തലശേരി -  എം പി അരവിന്ദാക്ഷൻ

പേരാവൂർ -  സണ്ണി ജോസഫ്

മാനന്തവാടി -  പി കെ ജയലക്ഷ്മി

ബത്തേരി -  ഐസി ബാലകൃഷ്ണൻ

നാദാപുരം -  കെ പ്രവീൺ കുമാർ

കൊയിലാണ്ടി -  എൻ സുബ്രഹ്മണ്യൻ

ബാലുശേരി -  ധർമ്മജൻ ബോൾഗാട്ടി

കോഴിക്കോട് നോർത്ത് -  കെ.എം അഭിജിത്ത്

ബേപ്പൂർ -  പി എം നിയാസ്

വണ്ടൂർ -  എ പി അനിൽകുമാർ

പൊന്നാനി -  എ എം രോഹിത്

തൃത്താല -  വിടി ബൽറാം

ഷൊർണ്ണൂർ -  ടി.എച്ച് ഫിറോസ് ബാബു

ഒറ്റപ്പാലം -  ഡോ.പി.ആർ സരിൻ

പാലക്കാട് -  ഷാഫി പറമ്പിൽ

മലമ്പുഴ -  എസ്.കെ അനന്തകൃഷ്ണൻ

തരൂർ -  കെ.എ ഷീബ

ചിറ്റൂർ -  സുമേഷ് അച്യുതൻ

ആലത്തൂർ -  പാളയം പ്രദീപ്

ചേലക്കര -  സി സി ശ്രീകുമാർ

കുന്നംകുളം -  കെ.ജയശങ്കർ

മണലൂർ -  വിജയ ഹരി

വടക്കാഞ്ചേരി -  അനിൽ അക്കര

ഒല്ലൂർ -  ജോസ് വെള്ളൂർ

തൃശൂർ -  പദ്മജ വേണുഗോപാൽ

നാട്ടിക - സുനിൽ ലാലൂർ

കൈപ്പമംഗലം - ശോഭ സുബിൻ

പുതുക്കാട് - അനിൽ അന്തിക്കാട്

ചാലക്കുടി - ടിജെ സനീഷ് കുമാർ

കൊടുങ്ങല്ലൂർ - എംപി ജാക്സൺ

പെരുമ്പാവൂർ - എൽദോസ് കുന്നപ്പള്ളി

അങ്കമാലി - റോജി എം ജോൺ

ആലുവ - അൻവർ സാദത്ത്

പറവൂർ - വി ഡി സതീശൽ

വൈപ്പിൻ - ദീപക് ജോയ്

കൊച്ചി - ടോണി ചമ്മിണി

തൃപ്പൂണിത്തുറ - കെ ബാബു

എറണാകുളം - ടി.ജെ വിനോദ്

തൃക്കാക്കര - പിടി തോമസ്

കുന്നത്ത് നാട് - വി പി സജീന്ദ്രൻ

മൂവാറ്റുപുഴ - മാത്യം കുഴൽ നാടൻ

ദേവികുളം - ഡി. കുമാർ

ഉടുമ്പൻചോല - അഡ്വ.ഇ.എം അഗസ്തി

പീരുമേട് - സിറിയക് തോമസ്

വൈക്കം - ഡോ. പി.ആർ സോന

കോട്ടയം - തിരുവഞ്ചൂർ

പുതുപ്പളളി - ഉമ്മൻ ചാണ്ടി

കാഞ്ഞിരപ്പള്ളി - ജോസഫ് വാഴക്കൻ

പൂഞ്ഞാർ - ടോമി കല്ലാനി

അരൂർ - ഷാനിമോൾ ഉസ്മാൻ

ചേർത്തല - എസ് ശരത്

ആലപ്പുഴ - ഡോ.കെ.എസ് മനോജ്

അമ്പലപ്പുഴ - എം ലിജു

ഹരിപ്പാട് - രമേശ് ചെന്നിത്തല

കായംകുളം - അരിത ബാബു

മാവേലിക്കര - കെ.കെ ഷാജു

ചെങ്ങന്നൂർ - എം മുരളി

റാന്നി - റിങ്കു ചെറിയാൻ

ആറന്മുള - കെ.ശിവദാസൻ നായർ

കോന്നി - റോബിൻ പീറ്റർ

അടൂർ - എംജി കണ്ണൻ

കരുനാഗപ്പള്ളി - സിആർ മഹേഷ്

കൊട്ടാരക്കര - രശ്മി ആർ

പത്തനാപുരം - ജ്യോതികുമാർ ചാമക്കാല

ചടയമംഗലം എംഎം നസീർ

കൊല്ലം  - ബിന്ദു കൃഷ്ണ

ചാത്തന്നൂർ  - പീതാംബര കുറുപ്പ്

വർക്കല - ബി ആർ എം ഷഫീർ

ചിറയന്‍കീഴ്- അനൂപ് ബി എസ്

നെടുമങ്ങാട്- പിഎസ് പ്രശാന്ത്

വാമനപുരം- ആനാട് ജയന്‍

കഴക്കൂട്ടം- എസ്എസ് ലാല്‍

തിരുവനന്തപുരം- വിഎസ് ശിവകുമാര്‍

നേമം- കെ മുരളീധരന്‍

അരുവിക്കര- കെഎസ് ശബരീനാഥന്‍

പാറശ്ശാല- അന്‍സജിത റസല്‍

കാട്ടാക്കട- മലയിന്‍കീഴ് വേണുഗോപാല്‍

കോവളം- എം വിന്‍സന്റ്

നെയ്യാറ്റിന്‍കര- ആര്‍ ശെല്‍വരാജ്


#360malayalam #360malayalamlive #latestnews

ആറ് മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥികൾ കൂടുതൽ ചർച്ചകൾക്ക് ശേഷം പൊന്നാനിയിൽ അഡ്വ: എ.എം രോഹിത്...    Read More on: http://360malayalam.com/single-post.php?nid=3776
ആറ് മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥികൾ കൂടുതൽ ചർച്ചകൾക്ക് ശേഷം പൊന്നാനിയിൽ അഡ്വ: എ.എം രോഹിത്...    Read More on: http://360malayalam.com/single-post.php?nid=3776
കോൺഗ്രസ്സ് 86 പേരുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ആറ് മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥികൾ കൂടുതൽ ചർച്ചകൾക്ക് ശേഷം പൊന്നാനിയിൽ അഡ്വ: എ.എം രോഹിത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്