എ​സ്എ​സ് എ​ൽസി, പ്ലസ്​ടു ​പ​രീ​ക്ഷ - 17ന്​ ​ തന്നെ ഒരു​ക്ക​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.

എ​സ്എ​സ് എ​ൽസി, പ്ലസ്​ടു ​പ​രീ​ക്ഷ - 17ന്​ ​ തന്നെ ഒരു​ക്ക​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ ഈ ​മാ​സം 17 ന്​ ​ത​ന്നെ തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ തയ്യാറെടുക്കുന്നു.

ബു​ധ​നാ​ഴ്​​ച​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ കമ്മീഷന്റെ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല.

പ​രീ​ക്ഷ മാ​റ്റി​വെ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ വ്യാ​പ​ക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

തെ​ര​ഞ്ഞെ​ടു​പ്പ്​ കമ്മീഷന്റെ തീ​രു​മാ​നം വ​ന്നി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ്​ വി​ദ്യാ​ഭ്യാ​സ വകുപ്പിന്റെ തീ​രു​മാ​നം. പരീക്ഷ മാറ്റി വെക്കാൻ അനുമതി തേടി

അപേക്ഷ മു​ഖ്യ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓഫീസർ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ കമ്മീഷന് കൈ​മാ​റി​യി​രു​ന്നു.

#360malayalam #360malayalamlive #latestnews

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ ഈ ​മാ​സം 17 ന്​ ​ത​ന്നെ തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​...    Read More on: http://360malayalam.com/single-post.php?nid=3773
എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ ഈ ​മാ​സം 17 ന്​ ​ത​ന്നെ തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​...    Read More on: http://360malayalam.com/single-post.php?nid=3773
എ​സ്എ​സ് എ​ൽസി, പ്ലസ്​ടു ​പ​രീ​ക്ഷ - 17ന്​ ​ തന്നെ ഒരു​ക്ക​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ ഈ ​മാ​സം 17 ന്​ ​ത​ന്നെ തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ തയ്യാറെടുക്കുന്നു. ബു​ധ​നാ​ഴ്​​ച​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ കമ്മീഷന്റെ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്