നടന്‍ ദേവനും, പന്തളം പ്രാഭാകരനും ബിജെപിയില്‍ ചേര്‍ന്നു.

നടന്‍ ദേവനും, പന്തളം പ്രാഭാകരനും ബിജെപിയില്‍ ചേര്‍ന്നു.


കെ സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയില്‍ വെച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. താൻ നയിച്ചിരുന്ന കേരള പീപ്പിള്‍ പാര്‍ട്ടി ബിജെപിയിൽ ലയിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. 

 സിനിമക്ക് മുന്നെ രാഷ്ട്രീയത്തിൽ വന്ന ആളാണ് താനെന്നും   കോളേജ് കാലം മുതൽ താന്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന്‍ പറഞ്ഞു.

ദേവനെ കൂടാതെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അദ്ധ്യക്ഷനുമായ പന്തളം പ്രഭാകരന്‍, സംവിധായകന്‍ വിനു കിരിയത്ത്, നടി രാധ എന്നിവരും  ബിജെപിയിൽ ചേർന്നു.

#360malayalam #360malayalamlive #latestnews

കെ സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയില്‍ വെച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. ...    Read More on: http://360malayalam.com/single-post.php?nid=3766
കെ സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയില്‍ വെച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. ...    Read More on: http://360malayalam.com/single-post.php?nid=3766
നടന്‍ ദേവനും, പന്തളം പ്രാഭാകരനും ബിജെപിയില്‍ ചേര്‍ന്നു. കെ സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയില്‍ വെച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. താൻ നയിച്ചിരുന്ന കേരള പീപ്പിള്‍ പാര്‍ട്ടി ബിജെപിയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്