IFFP ലോഗോ പ്രകാശനം ചെയ്തു

മാർച്ച് 20 മുതൽ 26 വരെ വെളിയങ്കോടും പൊന്നാനിയിലും വച്ച് നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൊന്നാനി (IFFP)യുടെ ലോഗോ മുൻസിപ്പൽ ചെയർമാൻ ശ്രീ ശിവദാസ് ആറ്റുപുറത്ത് അനാഛാദനം ചെയ്തു.

അഷ്റഫ് ജാവ ,ഷാജി ഹനീഫ്, ഹാരിസ് കാളിയത്തേൽ, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, രജീഷ് ഊപ്പാല (ചെയർമാൻ ക്ഷേമകാര്യം സ്ഥിരം സമിതി) എന്നിവർ സന്നിഹിതരായിരുന്നു.

ഫെബ്രുവരി 26 വെള്ളിയാഴ്ച്ച വൈകുന്നേരം 4:30ന് ഏവീ ഹൈസ്കൂളിൽ വച്ച് ചേരുന്ന സ്വാഗതസംഘം രൂപീകരണത്തിന് എല്ലാ കലാ സ്നേഹികളും എത്തിച്ചേരണമെന്ന് കൺവീനർമാർ അഭ്യർത്ഥിച്ചു.

#360malayalam #360malayalamlive #latestnews

മാർച്ച് 20 മുതൽ 26 വരെ വെളിയങ്കോടും പൊന്നാനിയിലും വച്ച് നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൊന്നാനി.......    Read More on: http://360malayalam.com/single-post.php?nid=3746
മാർച്ച് 20 മുതൽ 26 വരെ വെളിയങ്കോടും പൊന്നാനിയിലും വച്ച് നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൊന്നാനി.......    Read More on: http://360malayalam.com/single-post.php?nid=3746
IFFP ലോഗോ പ്രകാശനം ചെയ്തു മാർച്ച് 20 മുതൽ 26 വരെ വെളിയങ്കോടും പൊന്നാനിയിലും വച്ച് നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൊന്നാനി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്