ഷഹീദ് ആലിമുസ്ലിയാർ : മലബാർ വിപ്ലവത്തിന്റെ ഉസ്താദ് എന്ന തലക്കെട്ടിൽ എസ്.ഐ. ഒ മാറഞ്ചേരി ഏരിയ, മാറഞ്ചേരി സെന്ററിൽ ആലി മുസ്‌ലിയാർ ചത്വരം സംഘടിപ്പിച്ചു

ഷഹീദ് ആലിമുസ്ലിയാർ : മലബാർ വിപ്ലവത്തിന്റെ ഉസ്താദ് എന്ന തലക്കെട്ടിൽ എസ്.ഐ. ഒ മാറഞ്ചേരി ഏരിയ, മാറഞ്ചേരി സെന്ററിൽ ആലി മുസ്‌ലിയാർ ചത്വരം സംഘടിപ്പിച്ചു. പരിപാടിയിൽ എസ്.ഇ.ഒ മലപ്പുറം ജില്ലാ സെക്രട്ടറി സഹൽ ബാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഏരിയാ സെക്രട്ടറി ആഷിഖ് നിസാർ സ്വാഗതവും ജാബിർ വി.എം. നന്ദിയും പറഞ്ഞു. പരിപാടിക്ക് ഏരിയാ പ്രസിഡന്റ് മുനീബ് സി.പി, ഷഹീൻ എന്നിവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3744
...    Read More on: http://360malayalam.com/single-post.php?nid=3744
ഷഹീദ് ആലിമുസ്ലിയാർ : മലബാർ വിപ്ലവത്തിന്റെ ഉസ്താദ് എന്ന തലക്കെട്ടിൽ എസ്.ഐ. ഒ മാറഞ്ചേരി ഏരിയ, മാറഞ്ചേരി സെന്ററിൽ ആലി മുസ്‌ലിയാർ ചത്വരം സംഘടിപ്പിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്