GHSS മാറഞ്ചേരിയിലെ ലാബ് - ലൈബ്രറി കെട്ടിട നിർമാണോദ്ഘാടനവും യാത്രയയപ്പും

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മാറഞ്ചേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ ലാബ്-ലൈബ്രറി കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനവും ഈ അധ്യയന വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരായ ശ്രീ. അശോക് കുമാർ T , അഷ്റഫ് PK എന്നിവർക്കുള്ള യാത്രയയപ്പും  2021 - ഫെബ്രുവരി  23  ചൊവ്വ രാവിലെ 11.00 മണിക്ക് ബഹുമാനപ്പെട്ട  കേരള നിയമസഭാ സ്പീക്കർ  ശ്രീ. പി. ശ്രീരാമകൃഷ്ണൻ  വിദ്യാലയ അങ്കണത്തിൽ വെച്ച്  നടത്തുന്നു. 

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ ലാബ്-ലൈബ്രറി കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനവും ഈ അധ്യയന ...    Read More on: http://360malayalam.com/single-post.php?nid=3727
മാറഞ്ചേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ ലാബ്-ലൈബ്രറി കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനവും ഈ അധ്യയന ...    Read More on: http://360malayalam.com/single-post.php?nid=3727
GHSS മാറഞ്ചേരിയിലെ ലാബ് - ലൈബ്രറി കെട്ടിട നിർമാണോദ്ഘാടനവും യാത്രയയപ്പും മാറഞ്ചേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ ലാബ്-ലൈബ്രറി കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനവും ഈ അധ്യയന വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്