മഹാത്മ പുരസ്കാരം; മാറഞ്ചേരി രണ്ടാം സ്ഥാനം

2019-20 വർഷത്തെ പ്രവർത്തനത്തെ അടിസ്ഥാനമാക്കി നൽകുന്ന മഹാത്മ പുരസ്കാരം സംസ്ഥാന തലത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനം. മലപ്പുറം ജില്ലയിലെ ആതവനാട് , പെരുമണ്ണ ക്ലാരി എന്നീ ഗ്രാമ പഞ്ചായത്തുകൾക്കും രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ഈ പഞ്ചായത്തുകൾ തന്നെയാണ് പുരസ്കാരങ്ങൾ നേടിയിട്ടുള്ളത്. 

സംസ്ഥാന തലത്തിൽ തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3719
...    Read More on: http://360malayalam.com/single-post.php?nid=3719
മഹാത്മ പുരസ്കാരം; മാറഞ്ചേരി രണ്ടാം സ്ഥാനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്