നവകേരളത്തിനൊപ്പം മാറഞ്ചേരിയും എന്ന ലക്ഷ്യത്തോടെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

നവകേരളത്തിനൊപ്പം മാറഞ്ചേരിയും എന്ന ലക്ഷ്യത്തോടെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.

കൃഷി, ദാരിദ്ര ലഘുകരണം, മാലിന്യ നിർമ്മാർജനം  എന്നിവക്കാണ്  ബജറ്റിൽ ഊന്നൽ നൽകിയത്

കാർഷിക രംഗത്തെ ഉന്നമനത്തിനും, പഞ്ചായത്തിലെ ദാരിദ്ര നിർമ്മാർജ്ജനത്തിനും, ശാസ്ത്രീയമായ രീതിയിൽ മാലിന്യ നിർമ്മാർജ്ജനം നടത്തി പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുകയും ലക്ഷ്യമിട്ടാണ് 2021-22 വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്.20, 21,97,997 രൂപ വരവും 20,008 2466 രൂപ ചെലവും, 2,11,5531 രൂപ നീക്കിയിരിപ്പമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.സർക്കാറിൻ്റെ കർമ്മ പദ്ധതികൾക്ക് ഊന്നൽ നൽകുന്നതിനോടൊപ്പം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യ ബന്ധന മേഖല എന്നിവക്കും ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. പഞ്ചായത്ത്  ഓഫീസിൽ നടന്ന ബജറ്റ് അവതരണം അബ്ദുൾ അസീസ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത് അധ്യക്ഷത വഹിച്ചു

#360malayalam #360malayalamlive #latestnews

കൃഷി, ദാരിദ്ര ലഘുകരണം, മാലിന്യ നിർമ്മാർജനം എന്നിവക്കാണ് ബജറ്റിൽ ഊന്നൽ നൽകിയത്......    Read More on: http://360malayalam.com/single-post.php?nid=3716
കൃഷി, ദാരിദ്ര ലഘുകരണം, മാലിന്യ നിർമ്മാർജനം എന്നിവക്കാണ് ബജറ്റിൽ ഊന്നൽ നൽകിയത്......    Read More on: http://360malayalam.com/single-post.php?nid=3716
നവകേരളത്തിനൊപ്പം മാറഞ്ചേരിയും എന്ന ലക്ഷ്യത്തോടെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു കൃഷി, ദാരിദ്ര ലഘുകരണം, മാലിന്യ നിർമ്മാർജനം എന്നിവക്കാണ് ബജറ്റിൽ ഊന്നൽ നൽകിയത്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്