പണം അടക്കാത്തവരുടെ കുടിവെള്ളം മുട്ടിക്കുമെന്ന് വാട്ടർ അതോറിറ്റി

പൊന്നാനി: കുടിശ്ശികയുള്ള ഗുണഭോക്താക്കളുടെ കുടിവെള്ള കണക്ഷനുകൾ വിച്ഛേദിക്കുമെന്ന് വാട്ടർ അതോറിറ്റി 

വാട്ടർ അതോറിറ്റി പി.എച്ച് ഡിവിഷൻ എടപ്പാൾ കാര്യാലയ പരിധിയിലെ എടപ്പാൾ, പൊന്നാനി, തിരൂർ, കോട്ടക്കൽ സെക്ഷനുകൾക്ക് കീഴിൽ കുടിവെള്ള കണക്ഷനുകൾ എടുത്തിട്ടുള്ള കുടിശ്ശികയുള്ള ഗുണഭോക്താക്കളുടെ കുടിവെള്ള കണക്ഷനുകൾ ഇനിയൊരു അറിയിപ്പ് കൂടാതെ  വിച്ഛേദിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. കേടായ വാട്ടർ മീറ്ററുകൾ മാറ്റിവെക്കാത്തവർ ഫെബ്രുവരി 25നകം കുടിശ്ശിക തീർപ്പാക്കി വാട്ടർ മീറ്റർ പ്രവർത്തനക്ഷമമാക്കണമെന്നും വാട്ടർ അതോറിറ്റി  എക്സിക്യുട്ടീവ്  എഞ്ചിനീയർ അറിയിച്ചു

#360malayalam #360malayalamlive #latestnews

ഫെബ്രുവരി 25നകം കുടിശ്ശിക തീർപ്പാക്കി വാട്ടർ മീറ്റർ പ്രവർത്തനക്ഷമമാക്കണമെന്നും വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ അറ...    Read More on: http://360malayalam.com/single-post.php?nid=3712
ഫെബ്രുവരി 25നകം കുടിശ്ശിക തീർപ്പാക്കി വാട്ടർ മീറ്റർ പ്രവർത്തനക്ഷമമാക്കണമെന്നും വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ അറ...    Read More on: http://360malayalam.com/single-post.php?nid=3712
പണം അടക്കാത്തവരുടെ കുടിവെള്ളം മുട്ടിക്കുമെന്ന് വാട്ടർ അതോറിറ്റി ഫെബ്രുവരി 25നകം കുടിശ്ശിക തീർപ്പാക്കി വാട്ടർ മീറ്റർ പ്രവർത്തനക്ഷമമാക്കണമെന്നും വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്