കേരള പ്രവാസി സംഘം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൊന്നാനിയിൽ തുടക്കമായി

പൊന്നാനി: കേരളാ പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.

 കേരള പ്രവാസി സംഘത്തിന്റെ 2021 വര്‍ഷത്തെ  മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും തുടക്കമായി അതിന്റെ ഭാഗമായി പൊന്നാനി ഏരിയ കമ്മറ്റിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിൻ ഒമാനിലെ വ്യയസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ  സുബൈര്‍ പാടാരിയകത്തിന് ഏരിയ സെക്രട്ടറി അഡ്വഃ സുരേഷ് ബാബു നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൊന്നാനി നഗരം കമ്മറ്റിയുടെമെമ്പര്‍ഷി പാടാരിയകത്ത് അബുവിന് ട്രഷറര്‍ മുസ്തഫയും  നല്‍കി. ചടങ്ങില്‍ ജില്ലാകമ്മറ്റിയംഗം സക്കരിയ പൊന്നാനി,ഏരിയ കമ്മറ്റിയംഗങ്ങളായ ശ്രീരാജ്,രാധാകൃഷ്ണന്‍,സി വി നാസര്‍,എന്നിവര്‍ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3708
...    Read More on: http://360malayalam.com/single-post.php?nid=3708
കേരള പ്രവാസി സംഘം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൊന്നാനിയിൽ തുടക്കമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്