പൊന്നാനിയിൽ സാന്ത്വന സ്പർശം അദാലത്ത് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം , പൊന്നാനി തിരൂർ താലൂക്കുകളുടെ അദാലത്തിന് പൊന്നാനി എം.ഇ.എസ് കോളജില്‍ തുടക്കമായി അദാലത്ത് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു മന്ത്രിമാരായ കെ.ടി.ജലീൽ, എ കെ ശശീന്ദ്രൻ ,ടി.പി രാമകഷ്ണൻ എന്നിവരും സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3688
...    Read More on: http://360malayalam.com/single-post.php?nid=3688
പൊന്നാനിയിൽ സാന്ത്വന സ്പർശം അദാലത്ത് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്