മാറഞ്ചേരി മഠത്തിൽ തോട് VCB നിർമ്മാണം അനുമതിയായി

നൂറുകണക്കിന് കുടുംബങ്ങൾക്ക് ഉപ്പുവെള്ളം കലരാതെ കുടിവെള്ളം സംരക്ഷിക്ഷപ്പെടുന്നതിനും, വലിയ മേഖലയിൽ കൃഷി നടത്തുന്നതിനും ഉപയുക്ത മാവുന്ന പുറങ് മഠത്തിൽ തോടിനു കുറുകെയുള്ള VCB യുടെ DPR അംഗീകരിച്ചു ഭരണാനുമതി ലഭിച്ചു . 75 ലക്ഷം രൂപയാണ് പദ്ധതി അടങ്കൽ. ബഡ്ജറ്റിൽ അനുവദിച്ചിരുന്ന പദ്ധതിക്ക് ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നു . അവയെല്ലാം നീക്കിയാണ് ഇപ്പോൾ അനുമതി ആയത് . മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയറോട് സാങ്കേതിക അനുമതി നൽകി ടെണ്ടർ നടത്താൻ സ്പീക്കർ നിർദേശം നൽകി .

#360malayalam #360malayalamlive #latestnews

75 ലക്ഷം രൂപയാണ് പദ്ധതി അടങ്കൽ . ബഡ്ജറ്റിൽ അനുവദിച്ചിരുന്ന പദ്ധതിക്ക് ചില സാങ്കേതിക.......    Read More on: http://360malayalam.com/single-post.php?nid=3684
75 ലക്ഷം രൂപയാണ് പദ്ധതി അടങ്കൽ . ബഡ്ജറ്റിൽ അനുവദിച്ചിരുന്ന പദ്ധതിക്ക് ചില സാങ്കേതിക.......    Read More on: http://360malayalam.com/single-post.php?nid=3684
മാറഞ്ചേരി മഠത്തിൽ തോട് VCB നിർമ്മാണം അനുമതിയായി 75 ലക്ഷം രൂപയാണ് പദ്ധതി അടങ്കൽ . ബഡ്ജറ്റിൽ അനുവദിച്ചിരുന്ന പദ്ധതിക്ക് ചില സാങ്കേതിക.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്