മാറഞ്ചേരി പനമ്പാട് സ്വദേശിനി സാംന എം.ബി ക്ക് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിന്റെ പുരസ്‌ക്കാരം

മാറഞ്ചേരി പനമ്പാട് സ്വദേശിനി സാംന എം.ബി ക്ക് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിന്റെ പുരസ്‌ക്കാരം

ഗ്ലാസ് ബോട്ടിലിൽ കൂടുതൽ  ഛായാചിത്രങ്ങൾ വരച്ചു കൊണ്ടാണ് സാംന ഈ പുരസ്‌കാരത്തിന് അർഹയായത്. 8 വനിതാ ഐക്കണുകളെ ആണ് സാംന ഗ്ലാസ് ബോട്ടിലുകളിൽ വരച്ചത് 

മദർ തെരേസ, ഇന്ദിരാഗാന്ധി, റാണി ലക്ഷ്‌മി ഭായി, ജുങ്കോ തബെയ്, മലാല യൂസുഫ്സായി, കമല ഹാരിസ്, പ്രതിഭ പാട്ടീൽ, നാരോജിനി നായിഡു തുടങ്ങിയ 8 പേരുടെ ഛായ ചിത്രങ്ങൾ ആണ് വരച്ചത്.

#360malayalam #360malayalamlive #latestnews

8 വനിതാ ഐക്കണുകളെ ആണ് സാംന ഗ്ലാസ് ബോട്ടിലുകളിൽ വരച്ചത്.......    Read More on: http://360malayalam.com/single-post.php?nid=3679
8 വനിതാ ഐക്കണുകളെ ആണ് സാംന ഗ്ലാസ് ബോട്ടിലുകളിൽ വരച്ചത്.......    Read More on: http://360malayalam.com/single-post.php?nid=3679
മാറഞ്ചേരി പനമ്പാട് സ്വദേശിനി സാംന എം.ബി ക്ക് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിന്റെ പുരസ്‌ക്കാരം 8 വനിതാ ഐക്കണുകളെ ആണ് സാംന ഗ്ലാസ് ബോട്ടിലുകളിൽ വരച്ചത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്