പൊന്നാനി മണ്ഡലത്തില്‍ ബഹു. മുഖ്യമന്ത്രിയുടെ റീ ബില്‍ഡ് കേരള പദ്ധതിയില്‍ താഴെ പറയുന്ന ഗ്രാമീണ റോ‍ഡുകള്‍ക്ക് കൂടി ഭരണാനുമതിയായി.

പൊന്നാനി മണ്ഡലത്തില്‍ ബഹു. മുഖ്യമന്ത്രിയുടെ റീ ബില്‍ഡ് കേരള പദ്ധതിയില്‍ താഴെ പറയുന്ന ഗ്രാമീണ റോ‍ഡുകള്‍ക്ക് കൂടി ഭരണാനുമതിയായി.

1. ആലങ്കോട് - മാന്തടം ലക്ഷം വീട് കോളനി റോഡ് - 10 ലക്ഷം

2. നന്നംമുക്ക് - മുതുകാട് കണ്ടംപുള്ളി മുതല്‍ കടവ് വരെ റോഡ് നവീകരണം - 10 ലക്ഷം

3. വെളിയങ്കോട് ഗ്രാമം ലക്ഷം വീട് കോളനി റോഡ് - 10 ലക്ഷം

4. മാറഞ്ചേരി സെന്റര്‍ - പരിച്ചകം മുളമുക്ക് റോഡ് - 20 ലക്ഷം

5. ആലങ്കോട് പെരുമുക്ക് ഒരുമ റോഡ് - 10 ലക്ഷം

6. ആലങ്കോട് താടിപ്പടി - പള്ളിക്കുന്ന് റോഡ് -  10 ലക്ഷം

7. പള്ളിക്കര തെക്കുമുറി വാക്കാട്ട് പറമ്പ് (അമ്മുക്ക റോഡ്) റോഡ് നവീകരണം - 10 ലക്ഷം

8. മാറഞ്ചേരി - എടത്തിക്കാവ് മഠത്തില്‍ തോട് റോഡ്

സംരക്ഷണ ഭിത്തി കെട്ടി നവീകരണം - 10 ലക്ഷം

9. കാഞ്ഞൂര്‍ തെങ്ങില്‍ ജുമാ മസ്ജിദ് റോഡ് നവീകരണം - 10 ലക്ഷം


അടിയന്തിരമായി ടെൻഡർ ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബഹു സ്പീക്കർ നിർദേശം നൽകി

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3670
...    Read More on: http://360malayalam.com/single-post.php?nid=3670
പൊന്നാനി മണ്ഡലത്തില്‍ ബഹു. മുഖ്യമന്ത്രിയുടെ റീ ബില്‍ഡ് കേരള പദ്ധതിയില്‍ താഴെ പറയുന്ന ഗ്രാമീണ റോ‍ഡുകള്‍ക്ക് കൂടി ഭരണാനുമതിയായി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്