പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് പൊന്നാനി എംഇഎസ് കോളേജിലെ എൻസിസി യൂണിറ്റ്

പൊന്നാനി: ചങ്ങരംകുളത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് പൊന്നാനി എം ഇ എസിലെ എൻസിസി യൂണിറ്റ്.

2021 അധ്യായന വർഷത്തിലെ  21 DAYS 21 PROGRAMMES ൻ്റെ

 ഭാഗമായാണ്  പൊന്നാനി MES കോളേജിലെ  NCC യൂണിറ്റിന്റെ  കീഴിൽ 

ചങ്ങരംകുളം താടിപ്പടിയിൽ താമസിക്കുന്ന നിർധരായ പാവപ്പെട്ട

കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്.

UO Vaishnav,Sergaent Banish

cadets- jishin, Aparna, shahana

Sudheesh civil police officer എന്നിവർ നേതൃത്വം കൊടുത്തു

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3655
...    Read More on: http://360malayalam.com/single-post.php?nid=3655
പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് പൊന്നാനി എംഇഎസ് കോളേജിലെ എൻസിസി യൂണിറ്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്