തിരിച്ച് വരുന്നു കണ്ടെയിന്‍മെന്റ് സോണുകളും നിരോധനാക്ജ്ഞകളും

കേരളം വീണ്ടും കടുത്ത കോവിഡ് നിയന്ത്രണങ്ങളിലേക്ക്....

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കെ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ക​ള​ക്ട​ർ​മാ​രെ സ​ഹാ​യി​ക്കാ​ൻ ജി​ല്ല​ക​ളി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി.

ജി​ല്ല​ക​ളി​ലെ സ്ഥി​തി വി​ല​യി​രു​ത്തി 144 ഉ​ൾ​പ്പെ​ടെ പ്ര​ഖ്യാ​പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത ഉ​ത്ത​ര​വി​റ​ക്കി.

ഓ​രോ ജി​ല്ല​ക​ളി​ലെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ്യാ​പ​ന​വും പ​രി​ശോ​ധി​ച്ച് നി​രോ​ധ​നാ​ജ്ഞ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ്ര​ഖ്യാ​പി​ക്കാ​ൻ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ്മാ​ർ​ക്ക് തീ​രു​മാ​നം കൈ​ക്കൊ​ള്ളാം.

കോ​വി​ഡ് കൂ​ടു​ത​ൽ വ്യാ​പി​ക്കു​ന്ന മേ​ഖ​ല​ക​ളെ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് അ​വി​ടെ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കും.

#360malayalam #360malayalamlive #latestnews

കേരളം വീണ്ടും കടുത്ത കോവിഡ് നിയന്ത്രണങ്ങളിലേക്ക്.......    Read More on: http://360malayalam.com/single-post.php?nid=3653
കേരളം വീണ്ടും കടുത്ത കോവിഡ് നിയന്ത്രണങ്ങളിലേക്ക്.......    Read More on: http://360malayalam.com/single-post.php?nid=3653
തിരിച്ച് വരുന്നു കണ്ടെയിന്‍മെന്റ് സോണുകളും നിരോധനാക്ജ്ഞകളും കേരളം വീണ്ടും കടുത്ത കോവിഡ് നിയന്ത്രണങ്ങളിലേക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്