ആധാർ കാർഡിലെയും പാൻ കാർഡിലെയും പേരുകളിലെ തെറ്റ് തിരുത്താം

ഇപ്പോൾ ഏതൊരു ധനകാര്യ ഇടപാടു നടത്തണമെങ്കിലും ബാങ്ക് അക്കൗണ്ടും , ആധാര്‍ കാര്‍ഡും ,പാന്‍ കാര്‍ഡും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ഇവയിലെല്ലാം നമ്മുടെ പേരും, വിലാസവും വളരെ കൃത്യമായിരിക്കണം

ആധാര്‍ കാര്‍ഡിലും പാന്‍ കാര്‍ഡിലും നിങ്ങളുടെ പേര് ശരിയാക്കുന്നതിനുള്ള ലളിതമായ നടപടിക്രമങ്ങള്‍ ഇതാ.

പാന്‍ കാര്‍ഡിലെ നിങ്ങളുടെ പേര് ശരിയാക്കാന്‍- നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് വെബ്സൈറ്റ് സന്ദര്‍ശിക്കുക 'Correction in Existing PAN' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ശേഷം ശരിയായ പേരുള്ള രേഖ സമര്‍പ്പിക്കുക. Submit ഓപ്ഷനില്‍ ക്ലിക്കുചെയ്യുക. അപ്ഡേറ്റ് ചെയ്ത പാന്‍ കാര്‍ഡ് അപേക്ഷിച്ച ദിവസം മുതല്‍ 45 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് അയയ്ക്കും.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3652
...    Read More on: http://360malayalam.com/single-post.php?nid=3652
ആധാർ കാർഡിലെയും പാൻ കാർഡിലെയും പേരുകളിലെ തെറ്റ് തിരുത്താം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്