എസ് സുധീർ നയിക്കുന്ന ഗാഡി സ്മൃതി പദയാത്ര

പൊന്നാനി: എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡണ്ട് എസ് സുധീർ ഗാന്ധി സ്മൃതി പദയാത്ര നടത്തുന്നു. ജനുവരി 30 ന് ഉച്ചക്ക് രണ്ടു മണിക്ക് പുലിക്കാട് നിന്നും ആരംഭിക്കുന്ന യാത്ര പെരുമ്പറമ്പിൽ സമാപിക്കും.പി ടി അജയ് മോഹൻ ഉദ്ഘാടനം ചെയ്യും.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3628
...    Read More on: http://360malayalam.com/single-post.php?nid=3628
എസ് സുധീർ നയിക്കുന്ന ഗാഡി സ്മൃതി പദയാത്ര തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്