നാഷണൽ സർവീസ് സ്കീം മികച്ച സാമൂഹിക സേവനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന 'മികച്ച എൻ എസ് എസ് വോളന്റീർ' അവാർഡിന് അർഹയായ റാഷിദ ബി പി യെ msf ചാത്തോത്തേയിൽപ്പടി യൂണിറ്റ് ഉപഹാരം നൽകി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്കീം മികച്ച സാമൂഹിക സേവനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന 'മികച്ച എൻ എസ് എസ് വോളന്റീർ' അവാർഡിന് അർഹയായ  റാഷിദ ബി പി യെ msf ചാത്തോത്തേയിൽപ്പടി യൂണിറ്റ് ഉപഹാരം നൽകി അനുമോദിച്ചു. msf മണ്ഡലം സെക്രട്ടറി ടി കെ  മുഹമ്മദ് ഫാസിൽ ഹസീബ്, അസ്‌ലം, ഇർഫാൻ, നിഹാൽ ,ഇർഫാൻ ബി പി, സൽമാൻ എന്നിവർ  പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3620
...    Read More on: http://360malayalam.com/single-post.php?nid=3620
നാഷണൽ സർവീസ് സ്കീം മികച്ച സാമൂഹിക സേവനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന 'മികച്ച എൻ എസ് എസ് വോളന്റീർ' അവാർഡിന് അർഹയായ റാഷിദ ബി പി യെ msf ചാത്തോത്തേയിൽപ്പടി യൂണിറ്റ് ഉപഹാരം നൽകി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്