മികച്ച NSS വളന്റിയർ അവാർഡ് നേടിയ റാഷിദ ബി. പി ക്ക് യൂത്ത് കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി

മികച്ച NSS വളന്റിയർ അവാർഡ് നേടിയ റാഷിദ ബി. പി ക്ക് യൂത്ത് കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം പ്രസിഡന്റ്‌ ഷിബിൽ ആസാദ് കൈമാറി. യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ബജിത്, സെക്രട്ടറിമാരായ അക്ഷയ് കുമാർ, ജസീൽ വടമുക്ക്, രാഹുൽ, നൗഷാദ്, മൻസൂർ,അജിത്, അദിനാൻ എന്നിവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3619
...    Read More on: http://360malayalam.com/single-post.php?nid=3619
മികച്ച NSS വളന്റിയർ അവാർഡ് നേടിയ റാഷിദ ബി. പി ക്ക് യൂത്ത് കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്