കാലിഗ്രഫിയിൽ അഭിമാന നേട്ടവുമായി പൊന്നാനി സ്വദേശി

പൊന്നാനി: അറബിക്കാലിഗ്രഫിയിൽ വിസ്മയമാവുകയാണ് പൊന്നാനി സ്വദേശിയായ ഒൻപതാം ക്ലാസ്സുകാരി സജ്‌വ എന്ന കൊച്ചുമിടുക്കി.
അറബിക് അക്ഷരങ്ങൾ കൊണ്ട് മികച്ച രീതിയിൽ വരയ്ക്കുന്ന സജ്‌വയുടെ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണുള്ളത്. മുൻപ് സ്കൂളിൽ കലാമത്സരങ്ങളിൽ ചിത്രങ്ങൾ വരച്ചിരുന്ന സജ്‌വ ലോകമെമ്പാടും കൊറോണ പ്രേശ്നങ്ങൾ മൂലം ലോക്ക് ഡൌൺ വന്നതോടെ ഉണ്ടായ ഇടവേലായിലാണ് ഇത്തരത്തിൽ അറബിക് അക്ഷരങ്ങൾ കൊണ്ടുള്ള കാലിഗ്രഫിയിലേക്ക് ശ്രെദ്ധ പതിപ്പിച്ചത്. മുൻപ് വാട്ടർ കളറിങ്. പെൻസിൽഡ്രോയിങ്. തുടങ്ങിയവയിൽ കഴിവ് തെളിയിച്ച സജ്‌വ ആദ്യം സാധാരണ മുളകൊണ്ടുള്ള പ്രേത്യേകത്തരത്തിലുള്ള പെൻസിൽ ഉപയോഗിച്ചാണ് ഇത്തരത്തിൽ കാലിഗ്രഫി ചെയ്യുന്നത് .എന്നാൽ സജ്‌വ പെയിന്റ് ബ്രഷ് ഉപയോഗിച്ചാണ് എ 4ഷീറ്റിൽ ഇത്തരം വരകൾ ചെയ്യുന്നത്.
വലിയ വാക്കുകൾ കൊണ്ട് വയലിൻ പോലുള്ള ഉപകാരണങ്ങളുടെ ചിത്രങ്ങൾ മുതൽ ആളുകളുടെ മുഖങ്ങളുടെ ചായച്ചിത്രങ്ങൾ ഈ മിടുക്കി വരക്കാറുണ്ട്. അന്താരാഷ്ട്ര അറബിക് ദിനത്തോടാനുബന്ധിച്ചു യൂ എ ഇ ആസ്ഥാനമാക്കിയുള്ള ഒരു സംഘടന നടത്തിയ കാലിഗ്രഫി മത്സരത്തിൽ സജ്‌വ പങ്കെടുത്തിരുന്നു.
റിപ്പോർട്ട്: കാർത്തിക്

#360malayalam #360malayalamlive #latestnews

അറബിക്കാലിഗ്രഫിയിൽ വിസ്മയമാവുകയാണ് പൊന്നാനി സ്വദേശിയായ ഒൻപതാം ക്ലാസ്സുകാരി സജ്‌വ എന്ന കൊച്ചുമിടുക്കി........    Read More on: http://360malayalam.com/single-post.php?nid=3615
അറബിക്കാലിഗ്രഫിയിൽ വിസ്മയമാവുകയാണ് പൊന്നാനി സ്വദേശിയായ ഒൻപതാം ക്ലാസ്സുകാരി സജ്‌വ എന്ന കൊച്ചുമിടുക്കി........    Read More on: http://360malayalam.com/single-post.php?nid=3615
കാലിഗ്രഫിയിൽ അഭിമാന നേട്ടവുമായി പൊന്നാനി സ്വദേശി അറബിക്കാലിഗ്രഫിയിൽ വിസ്മയമാവുകയാണ് പൊന്നാനി സ്വദേശിയായ ഒൻപതാം ക്ലാസ്സുകാരി സജ്‌വ എന്ന കൊച്ചുമിടുക്കി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്