ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ചെക്ക് കൈമാറി

അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരം തിരിച്ച് വില്‍പ്പന നടത്തിയതിന്റെ ലാഭ വിഹിതം ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറി. പൊന്നാനി നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച് തരംതിരിച്ച പ്ലാസ്റ്റിക് വിറ്റതിന്റെ ലാഭ വിഹിതമായ 20100 രൂപയുടെ ചെക്കാണ് നല്‍കിയത്.പൊന്നാനി നഗരസഭാ ഓഫീസില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷീനാസുദേശന്‍ അധ്യക്ഷയായി.   സ്ഥിരം സമിതി അധ്യക്ഷന്‍മാരായ രജീഷ് ഊപ്പാല, ഒ.ഒ ഷംസു, എം. ആബിദ,  ഹരിത കേരളം മിഷന്‍ ജില്ലാ റിസോഴ്‌സസ് പേഴ്‌സണ്‍ ബാലകൃഷ്ണന്‍ തേറയില്‍ എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച് തരംതിരിച്ച പ്ലാസ്റ്റിക് വിറ്റതിന്റെ ലാഭ വിഹിതമായ.........    Read More on: http://360malayalam.com/single-post.php?nid=3600
പൊന്നാനി നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച് തരംതിരിച്ച പ്ലാസ്റ്റിക് വിറ്റതിന്റെ ലാഭ വിഹിതമായ.........    Read More on: http://360malayalam.com/single-post.php?nid=3600
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ചെക്ക് കൈമാറി പൊന്നാനി നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച് തരംതിരിച്ച പ്ലാസ്റ്റിക് വിറ്റതിന്റെ ലാഭ വിഹിതമായ...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്