മാറഞ്ചേരിക്ക് ജയിക്കാന്‍ ആയിരം ലൈക്ക് കൂടി വേണം. അപ്പൊ എങ്ങനെയാ ആഞ്ഞു പിടിക്കുകയല്ലെ....?

സംസ്ഥാന സര്‍ക്കാര്‍ ഹരിത മിഷന്‍ വഴി നടപ്പാക്കുന്ന 10,000 ഹരിത ഓഫീസുകളില്‍ മികച്ച ഓഫീസുകളെ കണ്ടെത്താനുള്ള ഹിതപരിശോധനയില്‍ ജില്ലയില്‍ A ഗ്രേഡോടെ ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുന്ന മാറഞ്ചേരി പഞ്ചായത്തിന്  ഈ അവാര്‍ഡ് കരസ്ഥമാക്കാന്‍ ഇനി സോഷ്യല്‍ മീഡയയിലെ ജനകീയ പിന്തുണകൂടി വേണം. 

ഹരിത പഞ്ചായത്തായി മാറുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസില്‍ ഒരുക്കിയിട്ടുള്ള അവസാന ഘട്ടഒരുക്കങ്ങളുടെ വീഡിയോ ഹരിതമിഷന്റെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്‌.

ഇതിന് ലഭിക്കുന്ന ലൈക്ക്കളുടേയും ഷയറിന്റേയും കൂടി അടിസ്ഥാനത്തില്‍ ജനുവരി 26നാണ് പഞ്ചായത്തിന് ഹരിത  പുരസ്കാരം ലഭ്യമാവുക.

നിലവില്‍  ആയിരത്തില്‍ താഴെ വോട്ടുകളോടെ മാറഞ്ചേരി അഞ്ചാം സ്ഥാനത്താണ്.* *വീഡിയോക്ക് ഇനിയും ഒരു ആയിരം ലൈക്ക്കളും ഷയറുകളും കമന്റുകളും കൂടി ഉണ്ടെങ്കിലേ ഈ ഓണ്‍ലൈന്‍ മത്സരത്തില്‍ മാറഞ്ചേരിക്ക് ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയൂ....

അതിനാകട്ടെ അവശേഷിക്കുന്ന സമയം ഇന്ന് ഒര് രാത്രി മാത്രം

സോഷ്യല്‍ മീഡിയയില്‍ സജീവ സാനിധ്യമായ മാറഞ്ചേരിക്കാര്‍ക്ക് ഇതിന് കഴിയും. ഞങ്ങളാലാകുന്ന എല്ലാപ്രവര്‍ത്തനങ്ങളും ഇതിനോടകം ചെയ്തുകഴിഞ്ഞു. ഇനി വിജയം തീരുമാനിക്കേണ്ടത് മാറഞ്ചേരിക്കാരാണ്. ഫേസ് ബുക്ക്ഉപയോഗിക്കുന്ന ഓരോ മാറഞ്ചേരിക്കാരും ഇതോടൊപ്പമുള്ള ലിങ്കില്‍ കയറി

(https://www.facebook.com/1137457776301273/posts/3587798637933829/ ) ഈ വീഡിയോ ലൈക്ക്ചെയ്യുകയും ഷെയര്‍ ചെയ്യുകയും കമന്റ്ചെയ്യുകയും ചെയ്യണമെന്ന്  അസിസ്റ്റന്റ് 

സെക്രട്ടറി റഫി ദേവസ്യ അറിയിച്ചു.


ലൈക്ക് ചെയ്യുനതിനും ഞകെയര്‍ ചെയ്യുന്നതിനുമുള്ള വീഡിയോയുടെ ലിങ്ക് 👇

https://www.facebook.com/1137457776301273/posts/3587798637933829/

#360malayalam #360malayalamlive #latestnews

നിലവില്‍ ആയിരത്തില്‍ താഴെ വോട്ടുകളോടെ മാറഞ്ചേരി അഞ്ചാം സ്ഥാനത്താണ്.* *വീഡിയോക്ക് ഇനിയും ഒരു ആയിരം ലൈക്ക്കളും ഷയറുകളും കമന്റുകളു...    Read More on: http://360malayalam.com/single-post.php?nid=3564
നിലവില്‍ ആയിരത്തില്‍ താഴെ വോട്ടുകളോടെ മാറഞ്ചേരി അഞ്ചാം സ്ഥാനത്താണ്.* *വീഡിയോക്ക് ഇനിയും ഒരു ആയിരം ലൈക്ക്കളും ഷയറുകളും കമന്റുകളു...    Read More on: http://360malayalam.com/single-post.php?nid=3564
മാറഞ്ചേരിക്ക് ജയിക്കാന്‍ ആയിരം ലൈക്ക് കൂടി വേണം. അപ്പൊ എങ്ങനെയാ ആഞ്ഞു പിടിക്കുകയല്ലെ....? നിലവില്‍ ആയിരത്തില്‍ താഴെ വോട്ടുകളോടെ മാറഞ്ചേരി അഞ്ചാം സ്ഥാനത്താണ്.* *വീഡിയോക്ക് ഇനിയും ഒരു ആയിരം ലൈക്ക്കളും ഷയറുകളും കമന്റുകളും കൂടി ഉണ്ടെങ്കിലേ ഈ ഓണ്‍ലൈന്‍ മത്സരത്തില്‍ മാറഞ്ചേരിക്ക് ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയൂ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്