ഓ പ്രിയരെ എ ടി ട്രേഡേഴ്സ് സൂപ്പർമാർക്കറ്റ് മുക്കാലയിൽ പ്രമുഖ ചാരിറ്റി പ്രവർത്തകൻ നാസർ മാനു ഉൽഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു

കണ്ടുമടുത്ത കച്ചവട രീതികൾക്ക് മാറ്റം വരുത്തി കൊണ്ട് ഓ പ്രിയരെ എ ടി ട്രേഡേഴ്സ് സൂപ്പർമാർക്കറ്റ് മുക്കാലയിൽ പ്രമുഖ ചാരിറ്റി പ്രവർത്തകൻ നാസർ മാനു ഉൽഘാടനം ചെയ്തു.

വില കുറവിനൊപ്പം നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ലാഭത്തിൽ ഒരു വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റി വെക്കുമെന്നും ഓൺലൈൻ ഓർഡറും ഫ്രീ ഹോം ഡെലിവറി സംവിധാനത്തോടെ മികച്ച സേവനങ്ങൾ നൽകുമെന്നും ഉടമ എ. ടി അലി പറഞ്ഞു. ആദ്യവിൽപ്പന പ്രമുഖ സംവിധായകനും സാമൂഹിക പ്രവർത്തകനുമായ നൗഷാദ് ആലത്തൂർ നിർവ്വഹിച്ചു. ചാരിറ്റി കിറ്റ് വിതരണോൽഘാടനം    പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:ഇ സിന്ധുവും പെരുമ്പടപ്പ് സബ് ഇൻപെക്ടർ രാജീവും നിർവ്വഹിച്ചു പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയേടത്ത് വാർഡ് മെമ്പർ ഷിജിൽ മുക്കാല മാറഞ്ചേരിയിലെ പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് എം.ഡി.യുമായ മടപ്പാട്ട് അബൂബക്കർ പ്രമുഖ ചാരിറ്റി പ്രവർത്തകനും കിഡ്നി ഫൗണ്ടേഷൻ ചെയർമാനുമായ ഫാദർ ഡേവീസ് ചിറമ്മൽ , നിരാലംബരുടെ  ആശാ കേന്ദ്രം കെ. സി കുഞ്ഞുട്ടി സാഹിബ് കാടാമ്പുഴ എന്നിവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

വില കുറവിനൊപ്പം നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ലാഭത്തിൽ ഒരു വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റി വെക്കുമെന്നും ഓൺലൈൻ ഓർഡറും ...    Read More on: http://360malayalam.com/single-post.php?nid=3530
വില കുറവിനൊപ്പം നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ലാഭത്തിൽ ഒരു വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റി വെക്കുമെന്നും ഓൺലൈൻ ഓർഡറും ...    Read More on: http://360malayalam.com/single-post.php?nid=3530
ഓ പ്രിയരെ എ ടി ട്രേഡേഴ്സ് സൂപ്പർമാർക്കറ്റ് മുക്കാലയിൽ പ്രമുഖ ചാരിറ്റി പ്രവർത്തകൻ നാസർ മാനു ഉൽഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു വില കുറവിനൊപ്പം നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ലാഭത്തിൽ ഒരു വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റി വെക്കുമെന്നും ഓൺലൈൻ ഓർഡറും ഫ്രീ ഹോം ഡെലിവറി സംവിധാനത്തോടെ മികച്ച സേവനങ്ങൾ നൽകുമെന്നും ഉടമ എ. ടി അലി പറഞ്ഞു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്