ബിയ്യം കായലിൽ പുതിയ ടൂറിസം കേന്ദ്രം ഒരുങ്ങുന്നു; വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലമുടമകളുടെ സാന്നിധ്യത്തിൽ സംയുക്ത പരിശോധന നടത്തി

പൊന്നാനി: പൊന്നാനി ബിയ്യം കായൽ വള്ളംകളി പാവലിയന്റെ എതിർവശം മാറഞ്ചേരി ഭാഗം ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നവീകരിക്കുന്നതിന്  DPR സർക്കാരിലേക്ക് സമർപ്പിക്കുന്നതിന്റെ  ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലമുടമകളുടെ സാന്നിധ്യത്തിൽ സംയുക്ത പരിശോധന നടത്തി . അത് പ്രകാരം തീരദേശ റോഡും  ടൂറിസം നടപ്പാതയും , വിശ്രമ കേന്ദ്രങ്ങളും വള്ളം കളി വീക്ഷിക്കുന്നതിനു പാവലിയനും ഒരുക്കും. താലൂക് സർവേയർ പുഴയുടെ അതിർത്തി നിർണ്ണയിച്ചു . പദ്ധതിക്കായി പുഴ അതിർത്തിയിൽ നിന്നും 6 മീറ്റർവീതിയിൽ ഉടമകൾ സ്ഥലം വിട്ടു നൽകും . അതിൽ വീട് ഉൾപെടുന്നവര്ക്ക്യ ഇളവ് നൽകാനും ധാരണയായി .

താലൂക് സർവേയർ നാരായണൻകുട്ടി ,സ്‌പീക്കറുടെ aps ടി ജമാലുധീൻ ,ടൂറിസം എഞ്ചിനീയർ രാജേഷ് , ടൂറിസം ആർക്കിടെക്ട് വിജയൻ , ഇറിഗേഷൻ ഉദ്യോഗസ്ഥരായ പ്രജീഷ് മ്, ദിവ്യ മുൻ കൗസിലോർ കെ ഗണേശൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു .

#360malayalam #360malayalamlive #latestnews

തീരദേശ റോഡും ടൂറിസം നടപ്പാതയും , വിശ്രമ കേന്ദ്രങ്ങളും വള്ളം കളി വീക്ഷിക്കുന്നതിനു പാവലിയനും ഒരുക്കും.......    Read More on: http://360malayalam.com/single-post.php?nid=3527
തീരദേശ റോഡും ടൂറിസം നടപ്പാതയും , വിശ്രമ കേന്ദ്രങ്ങളും വള്ളം കളി വീക്ഷിക്കുന്നതിനു പാവലിയനും ഒരുക്കും.......    Read More on: http://360malayalam.com/single-post.php?nid=3527
ബിയ്യം കായലിൽ പുതിയ ടൂറിസം കേന്ദ്രം ഒരുങ്ങുന്നു; വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലമുടമകളുടെ സാന്നിധ്യത്തിൽ സംയുക്ത പരിശോധന നടത്തി തീരദേശ റോഡും ടൂറിസം നടപ്പാതയും , വിശ്രമ കേന്ദ്രങ്ങളും വള്ളം കളി വീക്ഷിക്കുന്നതിനു പാവലിയനും ഒരുക്കും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്