ഓപ്പറേഷന്‍ സ്ക്രീന് തുടക്കമായി; വാഹനങ്ങളിലെ കര്‍ട്ടനും കൂളിംഗ് ഫിലിമും മാറ്റിയില്ലെങ്കില്‍ പണികിട്ടും

കര്‍ട്ടനും കറുത്ത ഫിലിമും മാറ്റാത്ത വാഹനങ്ങള്‍ കണ്ടെത്തുന്നതിനാണ് ഓപ്പറേഷന്‍ സ്ക്രീന്‍ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്.

ആദ്യ ഘട്ടത്തില്‍ ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ വാഹനത്തിന്‍റെ ഫോട്ടോയെടുത്ത് ഉടമക്ക് അയച്ചുകൊടുക്കുകയും തുടര്‍നടപടികളെകുറിച്ച് വിശദീകരിക്കുകയും ഫൈന്‍ അടക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. തുടര്‍ന്ന് മുന്ന് ദിവസിത്തിനകം ഇത് തിരുത്തിയില്ലെങ്കില്‍ കര്‍ശനടപടികളിലേക്ക് കടക്കും. റജിസ്ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നീക്കങ്ങളായിരിക്കും ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കുക.

സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹനവകുപ്പിന്‍റെ പരിശോധന തുടങ്ങി

#360malayalam #360malayalamlive #latestnews

സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹനവകുപ്പിന്‍റെ പരിശോധന തുടങ്ങി.... ...    Read More on: http://360malayalam.com/single-post.php?nid=3516
സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹനവകുപ്പിന്‍റെ പരിശോധന തുടങ്ങി.... ...    Read More on: http://360malayalam.com/single-post.php?nid=3516
ഓപ്പറേഷന്‍ സ്ക്രീന് തുടക്കമായി; വാഹനങ്ങളിലെ കര്‍ട്ടനും കൂളിംഗ് ഫിലിമും മാറ്റിയില്ലെങ്കില്‍ പണികിട്ടും സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹനവകുപ്പിന്‍റെ പരിശോധന തുടങ്ങി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്