ബജറ്റ് പൊന്നാനിക്ക് 21.5കോടി മാറഞ്ചേരി സ്റ്റേഡിയത്തിന് 2.5കോടി

2021-22 ലെ കേരള ബജറ്റില്‍ പൊന്നാനി മണ്ഡലത്തിലെ താഴെ പറയുന്ന പ്രവൃത്തികള്‍ക്ക് തുക അനുവദിച്ച് ഉള്‍പ്പെടുത്തി.


1. പൊന്നാനി മണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മാണം : 10 കോടി


2. ഈശ്വരമംഗലം ശ്മശാനം ആധുനികവല്‍ക്കരണം     : 3 കോടി


3. GHSS വെളിയങ്കോട് സ്റ്റേഡിയം നിര്‍മ്മാണം     : 3 കോടി


4. ആലങ്കോട് കോക്കൂര്‍ കോലിക്കര റോഡ് BMBC            : 3 കോടി


5. മാറഞ്ചേരി മിനി സ്റ്റേഡിയം നവീകരണം     : 2.5 കോടി

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3500
...    Read More on: http://360malayalam.com/single-post.php?nid=3500
ബജറ്റ് പൊന്നാനിക്ക് 21.5കോടി മാറഞ്ചേരി സ്റ്റേഡിയത്തിന് 2.5കോടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്