പൊന്നാനി കോടതി സിവിൽസ്റ്റേഷനിലേക്ക് മാറൽ നടപടി ആവുന്നു

പൊന്നാനി:  കാലപ്പഴക്കം മൂലം ദുർബലം ആയ പൊന്നാനി കോടതി സിവിൽസ്റ്റേഷനിലേക്ക് മാറ്റുന്നതിന് നടപടി ആവുന്നു . സിവിൽ സ്റ്റേഷനിൽ നിലവിലുള്ള കെട്ടിടം നവീകരിച്ചു സജ്ജമാക്കുന്നതിനു 34 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി  ആയി 

പിഡബ്ളിയുയാണ് നിർവഹണ ഏജൻസി.നിലവിൽ സിവിൽ സ്റ്റേഷന് വടക്ക് ഭാഗത്തുള്ള വെഹിക്കിൾ ഷെഡ് താഴെയും മുകളിലും നവീകരിച്ചാണ് കോടതി മാറ്റാന്‍ ഒരുങ്ങുന്നത് . Dpr പ്രകാരം TS വാങ്ങി ടെണ്ടർ നടത്താൻ ബന്ധപെട്ട ഉദ്യോഗസ്ഥർക്ക് സ്പീക്കർ നിർദേശം നൽകി

#360malayalam #360malayalamlive #latestnews

കാലപ്പഴക്കം മൂലം ദുർബലം ആയ പൊന്നാനി കോടതി കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടിയാവുന്നു.......    Read More on: http://360malayalam.com/single-post.php?nid=3463
കാലപ്പഴക്കം മൂലം ദുർബലം ആയ പൊന്നാനി കോടതി കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടിയാവുന്നു.......    Read More on: http://360malayalam.com/single-post.php?nid=3463
പൊന്നാനി കോടതി സിവിൽസ്റ്റേഷനിലേക്ക് മാറൽ നടപടി ആവുന്നു കാലപ്പഴക്കം മൂലം ദുർബലം ആയ പൊന്നാനി കോടതി കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടിയാവുന്നു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്