ഭിന്നശേഷി ക്രിക്കറ്റ് ടൂർണമെൻ്റ്: കേരള ടീമിൽ മൂന്നാം തവണയും ഇടം നേടി മാറഞ്ചേരി സ്വദേശി ആഷിഖ്

പൊന്നാനി: ഭിന്നശേഷിക്കാർക്കുള്ള ക്രിക്കറ്റ് ടൂർണമെൻ്റിൽ കേരള ടീമിൽ മൂന്നാം തവണയും ഇടം നേടി ആഷിക് മാറഞ്ചേരി.
ജനുവരി 20 മുതൽ 24 വരെ ജൈപൂരിൽ വെച്ച് നടക്കുന്ന നാഷണൽ ലെവൽ ഭിന്നശേഷി ക്രിക്കറ്റ് ടൂർണമെന്റിലേക്കുളള കേരള ടീമിലാണ് ആഷിക് ഇടംപിടിച്ചത്.
31 കാരനായ ആഷിക് കഞ്ഞിരമുക്ക് സ്വദേശിയാണ്.വെളിയങ്കോട് എംടിഎം കോളേജിലാണ് ജോലി.മൂന്നാം തവണയാണ് ആഷിക്കിനെ കേരള ടീമിലേക്ക് തെരഞ്ഞെടുക്കുന്നത്.
വെളിയങ്കോട് എംടിഎം കോളേജിൽ മാനേജ്മെന്റ് ഡിപ്പാർട്ട്‌മെന്റ് തലവനായി ജോലി ചെയ്യുന്ന ആഷിക് വൈകല്യത്തെ തോൽപ്പിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.
മുമ്പ് കേരള ടീമിന് വേണ്ടി ഹൈദരാബാദ്, ഔറംഗബാദ് തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് നടന്ന ടൂർണമെന്റുകളിലും ആഷിക് പങ്കെടുതിട്ടുണ്ട്

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3446
...    Read More on: http://360malayalam.com/single-post.php?nid=3446
ഭിന്നശേഷി ക്രിക്കറ്റ് ടൂർണമെൻ്റ്: കേരള ടീമിൽ മൂന്നാം തവണയും ഇടം നേടി മാറഞ്ചേരി സ്വദേശി ആഷിഖ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്