ഭീകരവിരുദ്ധ പരിശീലനത്തിന്റെ ഭാഗമായി തീരദേശ സുരക്ഷ പരിശീലനം ഇന്നും നാളെയും

പൊന്നാനി: ഭീകരവിരുദ്ധ പരിശീലനത്തിന്റെ ഭാഗമായി കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ തീരദേശ സുരക്ഷ പരിശീലനം ഇന്നും നാളെയും നടക്കും. തീരദേശ പരിശീലനം നടത്തുന്നതിനാൽ തീരദേശമേഖലയിൽ കടലിലും കരയിലും അപരിചിതരായ ആളുകൾ ബോട്ടുകൾ , വള്ളങ്ങൾ മുതലായവ കാണപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ പൊന്നാനി കോസ്റ്റൽ പോലിസ് സ്റ്റേഷനിലോ 0494-2666989 9497921212 9447254627 എന്നീ നമ്പറുകളിലോ വിളിച്ച് അറിയിക്കേണ്ടതാണെന്നും കൂടാതെ കടലിൽ വെച്ച് അപരിചിതരായ ആരെയും ബോട്ടുകളിൽ യാതൊരു കാരണവശാലും കയറ്റുവാൻ പാടില്ലാത്തതും ആരെങ്കിലും നിർബന്ധമായി കയറുകയാണെങ്കിൽ ഉടൻ തന്നെ ആ വിവരം മേൽ പറഞ്ഞ നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3441
...    Read More on: http://360malayalam.com/single-post.php?nid=3441
ഭീകരവിരുദ്ധ പരിശീലനത്തിന്റെ ഭാഗമായി തീരദേശ സുരക്ഷ പരിശീലനം ഇന്നും നാളെയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്