കലാകാരന്മാർക്ക് കേരള സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ കൈത്താങ്ങ്.....

കൊറോണ മഹാമാരി മൂലം ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ട്‌ ജീവിതം വഴിമുട്ടിയവരും കുറഞ്ഞത്‌ അഞ്ച്‌ വര്‍ഷക്കാലമായി കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരും, കേരളത്തില്‍ സ്ഥിര താമസമാക്കിയിട്ടുള്ളവര്‍ക്കുമാണ്‌ ഈ പദ്ധതി വഴിയുള്ള ധനസഹായം ലഭിക്കുവാന്‍ അര്‍ഹതയുണ്ടാവുക. സര്‍ക്കാര്‍/ പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളില്‍ നിന്നോ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നോ, പ്രതിമാസ പ്രതിഫലമോ, ശമ്പളമോ, പെന്‍ഷനോ ലഭിക്കുന്നവരും സര്‍ക്കാരിന്റെ കോവിഡ്‌ ധനസഹായ പദ്ധതിയിലൂടെ ധനസഹായം ലഭ്യമായവരും ഈ സഹായത്തിന്‌ അര്‍ഹരായിരിക്കില്ല.

കോവിഡ്‌ ധനസഹായത്തിനുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിന്‌ 


http://www.keralaculture.org/covid_relief_scheme

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3437
...    Read More on: http://360malayalam.com/single-post.php?nid=3437
കലാകാരന്മാർക്ക് കേരള സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ കൈത്താങ്ങ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്