പൊന്നാനി മണ്ഡലത്തിലെ നൂറു ശതമാനം pwd റോഡുകളും റബറൈസ് ചെയ്യുന്നതിന് നടപടികൾ പൂർത്തീയായി

പൊന്നാനി: പൊന്നാനി മണ്ഡലത്തിലെ നൂറു ശതമാനം pwd റോഡുകളും റബറൈസ് ചെയ്യുന്നതിന് നടപടികൾ പൂർത്തീകരിച്ചു .

റബറൈസ് ചെയ്യാൻ ബാക്കിയുണ്ടായിരുന്ന റോഡുകൾക്ക് കൂടി ഫണ്ട് ലഭിച്ചതിലൂടെ മുഴുവൻ റോഡുകളും റബറൈസ് ചെയ്യുന്ന മണ്ഡലമായി പൊന്നാനി മാറി .

കോക്കൂർ GHSS നു മുന്നിലൂടെ കടന്നു പോകുന്ന കോലിക്കര കോക്കൂർ റോഡിനു 

2.80 കൊടിയും , കോലിക്കര എടപ്പാൾ സ്റ്റേറ്റ് ഹൈവേ ക്കു 6.5 കൊടിയുമാണ് കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിച്ചത് .

ഈ സീസണിൽ തന്നെ പ്രവർത്തി പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബഹു സ്പീക്കർ നിർദേശം നൽകി .

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3426
...    Read More on: http://360malayalam.com/single-post.php?nid=3426
പൊന്നാനി മണ്ഡലത്തിലെ നൂറു ശതമാനം pwd റോഡുകളും റബറൈസ് ചെയ്യുന്നതിന് നടപടികൾ പൂർത്തീയായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്