തണൽ പുരയിട കൃഷി നാലാം ഘട്ടം സൗജന്യ വിത്ത് വിതരണവും ബോധവത്കരണവും

മാറഞ്ചേരി: തണൽ വെൽഫയർ സൊസൈറ്റിയുടെ സംഗമം പലിശരഹിത അയൽ കൂട്ടം അംഗങ്ങൾക്കായി ആവിഷ്കരിച്ച തണൽ പുരയിട കൃഷിയുടെ നാലാം ഘട്ടത്തിന് തുടക്കമായി. തണൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തവനൂർ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ ഡയറക്ടർ ഡോ.പി.കെ.അബ്ദുൽ ജബ്ബാർ ബോധവത്കരണ ക്ളാസ്സ് നടത്തി.

തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിറ്റാറയിൽ കുഞ്ഞു സ്വാഗതവും എക്സിക്യൂട്ടീവ് അംഗം കെ.വി.മുഹമ്മദ് നന്ദിയും പറഞ്ഞു.

500 കുടുംബങ്ങൾക്കുള്ള സൗജന്യ വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ഡോ.പി.കെ.അബ്ദുൽ ജബ്ബാർ നിർവ്വഹിച്ചു

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3421
...    Read More on: http://360malayalam.com/single-post.php?nid=3421
തണൽ പുരയിട കൃഷി നാലാം ഘട്ടം സൗജന്യ വിത്ത് വിതരണവും ബോധവത്കരണവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്