മാറഞ്ചേരി പഞ്ചായത്തിൽ BJP യെ തോൽപ്പിക്കാൻ UDF - LDF - SDPI ഒത്തുകളിച്ചെന്ന് BJP പഞ്ചായത്ത് കമ്മറ്റി

മാറഞ്ചേരി പഞ്ചായത്തിലെ ബി.ജെ.പിക്ക് ജയസാധ്യത വാർഡുകളായ 4, 5, 15 വാർഡുകളിൽ CPM - കോൺഗ്രസ്സ്- SDPI എന്നീ പാർട്ടികൾ രഹസ്യ ചർച്ചകൾ നടത്തി ഒത്തുകളിച്ചെന്ന് BJP പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു ഇതിൽ നിന്ന് മുഖം രക്ഷിക്കാൻ വേണ്ടിയാണ് കോൺഗ്രസ്സ് നേതാക്കൾക്കെതിരെഇപ്പോൾ എടുത്തിരിക്കുന്ന അച്ചടക്ക നടപടി എന്നും 

ഇതോടെ കോൺഗ്രസ്സ് സ്വന്തം ശവക്കുഴി തോട്ടിയിരിക്കുകയാണെന്നും ബി.ജെ.പി ഭാരവാഹികൾ അറിയിച്ചു

മാറഞ്ചേരി BJP പഞ്ചായത്ത് പ്രസി സണ്ട് രതീഷ് കാക്കൊള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ EG ഗണേശൻ ശശിധരൻ പി.  ഷാജു.ടി. ശംഭു മാരാമുറ്റം രാഹുൽ കെ.പി തുടങ്ങിയവർ സംസാരിച്ചു

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3394
...    Read More on: http://360malayalam.com/single-post.php?nid=3394
മാറഞ്ചേരി പഞ്ചായത്തിൽ BJP യെ തോൽപ്പിക്കാൻ UDF - LDF - SDPI ഒത്തുകളിച്ചെന്ന് BJP പഞ്ചായത്ത് കമ്മറ്റി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്