തൃശൂർ പൊന്നാനി കോൾ മേഖലയിൽ റിബിൾഡ് കേരള പദ്ധതികളുടെ നിർമ്മാണോൽഘാടനം ബഹു മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു

തൃശൂർ പൊന്നാനി കോൾ മേഖലയിൽ റിബിൾഡ് കേരള പദ്ധതിയുടെ ഭാഗമായി 298 കോടിയുടെ പുതിയ പദ്ധതികളുടെ നിർമ്മാണോൽഘാടനം ബഹു മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു . ബഹു കൃഷിമന്ത്രി ശ്രി vs സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ. ബഹു സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യ അഥിതി യായി സംസാരിച്ചു .

ഇതോടൊപ്പംകോൾ മേഖലയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന സമഗ്രപദ്ധതിയിൽ ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ച പ്രവർത്തികളുടെ ഉൽഘാടനവും നടത്തി . ഇതിലൂദെ പൊന്നാനി കോൾ മേഖലയിൽ അടിസ്ഥാന ആവശ്യമായിരുന്ന ബണ്ടുകൾ ഏതാണ്ട് പൂർത്തീകരിച്ചു . 40 കിലോമീറ്ററിലധികം ബണ്ടുകൾ. , vcb കൾ , എൻജിൻ തറകൾ , സ്ലൂയിസുകൾഇന്നെര്‍ കനാലുകൾ എന്നിവ പൂർത്തീകരിച്ചു . അടുത്ത ഘട്ടമായി പെട്ടി-പറ കൾ , സബ്‌മേഴ്സിബിൽ മോട്ടോറുകൾ അടക്കം ആവശ്യമായ മുഴുവൻ സൗകര്യങ്ങളും ഒരുക്കി കോൾ മേഖലയെ ലഭകരമക്കി കർഷകരെ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും സ്‌പീക്കർ പറഞ്ഞു

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3358
...    Read More on: http://360malayalam.com/single-post.php?nid=3358
തൃശൂർ പൊന്നാനി കോൾ മേഖലയിൽ റിബിൾഡ് കേരള പദ്ധതികളുടെ നിർമ്മാണോൽഘാടനം ബഹു മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്