സ്നേഹ ഭവനം കല്ലിടൽ കർമ്മം നിർവ്വഹിച്ചു

കാരുണ്യ സേവന രംഗത്ത് "ചെയ്ഞ്ച് പൊന്നാനി" യുടെ സ്നേഹ സ്‌പർശം...

മാറഞ്ചേരി-പനമ്പാട് ദേശത്ത് വെയിലും, മഴയും, കാറ്റും, ഇടി-മിന്നൽ വ്യത്യാസമില്ലാതെ പ്രകൃതിയുടെ കാലാവസ്ഥയോട് മല്ലിട്ടുകൊണ്ട് പകലന്തി വേർതിരിവില്ലാതെ തലചായ്കാൻ ഇടമില്ലാതെ മരത്തിൽ തുണി കെട്ടി പറമ്പിൽ ജീവിതം ഹോമിക്കുന്ന സ്വയബോധമില്ലാത്ത ചെറുപ്പക്കാരനും, കുടുംബത്തിനും കൂരവെച്ച് കൊടുക്കാൻ "ചെയ്ഞ്ച് പൊന്നാനി'' യുടെ സന്നദ്ധ സേവകരുടെ ഈ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലെ വാഗ്ദാനം സഫലീകരിക്കുന്നു.

04-01-2020 തിങ്കൾ  കാലത്ത് 10 മണിക്ക് "സ്നേഹ ഭവന" ത്തിന് ബഹു: ഹംസ വൈദ്യർ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.

"ചെയ്ഞ്ച് പൊന്നാനി" യുടെ അമരക്കാരൻ ഷാജി കാളിയത്തേൽ, 

സലീം കോടത്തൂർ, റഹ്മാൻ പോക്കർ, സക്കീർ പൂളക്കൽ, എ.പി മുഹമ്മദുണ്ണി ആയിരൂർ തുടങ്ങി

മറ്റു വിശിഷ്ടാധിതികൾ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

കാരുണ്യ സേവന രംഗത്ത് "ചെയ്ഞ്ച് പൊന്നാനി" യുടെ സ്നേഹ സ്‌പർശം.......    Read More on: http://360malayalam.com/single-post.php?nid=3357
കാരുണ്യ സേവന രംഗത്ത് "ചെയ്ഞ്ച് പൊന്നാനി" യുടെ സ്നേഹ സ്‌പർശം.......    Read More on: http://360malayalam.com/single-post.php?nid=3357
സ്നേഹ ഭവനം കല്ലിടൽ കർമ്മം നിർവ്വഹിച്ചു കാരുണ്യ സേവന രംഗത്ത് "ചെയ്ഞ്ച് പൊന്നാനി" യുടെ സ്നേഹ സ്‌പർശം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്