മാറഞ്ചേരിയിൽ SSLC , +2,പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

മാറഞ്ചേരി: SSLC , +2,പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച  വിദ്യാർത്ഥികളെ  സി പി ഐ മാറഞ്ചേരി കമ്മിറ്റിആദരിച്ചു.CPI മാറഞ്ചേരി LC സെക്രട്ടറി രാജൻ കുമ്പളത്ത്, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സ്മിത ജയരാജ്, ജില്ലാ പഞ്ചായത്ത് മെമ്പർ സെമീറ ഇളയേടത്ത്, LC മെമ്പർ വേണു,മഹിളാസംഘം മാറഞ്ചേരി പഞ്ചായത്ത് സെക്രട്ടറി സുഹറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


#360malayalam #360malayalamlive #latestnews

മാറഞ്ചേരി: SSLC , +2,പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ സി പി ഐ മാറഞ്ചേരി കമ്മിറ്റിആദരിച്ചു.CPI മാറഞ്ചേരി LC സെക്രട്ടറി രാജൻ ...    Read More on: http://360malayalam.com/single-post.php?nid=335
മാറഞ്ചേരി: SSLC , +2,പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ സി പി ഐ മാറഞ്ചേരി കമ്മിറ്റിആദരിച്ചു.CPI മാറഞ്ചേരി LC സെക്രട്ടറി രാജൻ ...    Read More on: http://360malayalam.com/single-post.php?nid=335
മാറഞ്ചേരിയിൽ SSLC , +2,പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു മാറഞ്ചേരി: SSLC , +2,പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ സി പി ഐ മാറഞ്ചേരി കമ്മിറ്റിആദരിച്ചു.CPI മാറഞ്ചേരി LC സെക്രട്ടറി രാജൻ കുമ്പളത്ത്, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്