കെ.എം യൂസുഫ് ബാഖവിക്ക് ഉമർ മുസ്ലിയാർ സ്മാരക അവാർഡ്

ചങ്ങരംകുളം : ഇസ് ലാമിക പണ്ഡിതനും പന്താവൂർ ഇർശാദ് സ്ഥാപനങ്ങളുടെ ചെയർമാനുമായ എം. വി. ഉമർ മുസ് ലിയാരുടെ സ്മരണാർഥം നൽകി വരുന്ന അവാർഡ് മതപണ്ഡിതനും സാമുഹിക വിദ്യഭ്യാസ പ്രവർത്തകനുമായ കെ.എം യൂസുഫ് ബാഖവിക്ക് 

വിദ്യാർഥി കാലം തൊട്ടേ  മാറഞ്ചേരിക്കും പരിസര പ്രദേശങ്ങൾക്കും വിദ്യഭ്യാസ, മത, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ  സേവനങ്ങളാണ് ബാഖവിയെ അവാർഡിന് അർഹനാക്കിയത് 

വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ അവാർഡിനു കോലളമ്പ് സ്നേഹ ഭവനിലെ  മുഹമ്മദ് ജംഷീറിനെയും തെരഞ്ഞെടുത്തു. ചേകനൂർ പി വി ഹംസ മുസ് ലിയാരുടെ മകനാണ്.

2021 ജനുവരി 02 ശനിയാഴ്ച രാവിലെ പതിനൊന്നിന് ഇർശാദ് കാമ്പസിൽ നടക്കുന്ന ഉമർ മുസ് ലിയാർ മുന്നാം ആണ്ട് ദിനാചരണ പരിപാടിയിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് ഇർശാദ് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു 

#360malayalam #360malayalamlive #latestnews

വിദ്യാർഥി കാലം തൊട്ടേ മാറഞ്ചേരിക്കും പരിസര പ്രദേശങ്ങൾക്കും വിദ്യഭ്യാസ, മത, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ സേവനങ്ങളാണ് ബാഖവിയ...    Read More on: http://360malayalam.com/single-post.php?nid=3317
വിദ്യാർഥി കാലം തൊട്ടേ മാറഞ്ചേരിക്കും പരിസര പ്രദേശങ്ങൾക്കും വിദ്യഭ്യാസ, മത, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ സേവനങ്ങളാണ് ബാഖവിയ...    Read More on: http://360malayalam.com/single-post.php?nid=3317
കെ.എം യൂസുഫ് ബാഖവിക്ക് ഉമർ മുസ്ലിയാർ സ്മാരക അവാർഡ് വിദ്യാർഥി കാലം തൊട്ടേ മാറഞ്ചേരിക്കും പരിസര പ്രദേശങ്ങൾക്കും വിദ്യഭ്യാസ, മത, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ സേവനങ്ങളാണ് ബാഖവിയെ അവാർഡിന് അർഹനാക്കിയത് ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്