ചർച്ചകൾ അവസാനിച്ചു സമീറ ഇളയേടത്ത് മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടാകും

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നിന്നും മത്സരിച്ചു വിജയിച്ച സി.പി.ഐ ലെ സമീറ ഇളയേടത്ത് പഞ്ചായത്തിന്റെ അദ്ധ്യക്ഷ പദവിയിലേക്ക് എൽഡിഎഫ് ധാരണ പ്രകാരം ആദ്യ രണ്ട് വർഷം സിപിഐയുടേയും അവസാന മൂന്ന് വർഷം  സി പി എം പ്രതിനിധിയും പ്രസിഡണ്ട് പദവിയിലെത്തും.

പുറങ്ങ് പത്തൊൻപതാം വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച  അബ്ദുൾ അസീസ് അഞ്ച് വർഷവും വൈസ് പ്രസിഡണ്ടാകും

തിരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം പഞ്ചായത്തിൽ വെച്ച് സമീറ സ്ഥാനമേറ്റെടുക്കും.

എട്ടാം വാർഡിൽ നിന്നുള്ള പ്രതിനിധി സംഗീത രാജൻ കോൺഗ്രസ്സ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കും.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നിന്നും മത്സരിച്ചു വിജയിച്ച സി.പി.ഐ ലെ സമീറ ഇളയേടത്ത് പഞ്ചായത്തിന്റെ അദ്ധ്യക്ഷ പദവി...    Read More on: http://360malayalam.com/single-post.php?nid=3301
മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നിന്നും മത്സരിച്ചു വിജയിച്ച സി.പി.ഐ ലെ സമീറ ഇളയേടത്ത് പഞ്ചായത്തിന്റെ അദ്ധ്യക്ഷ പദവി...    Read More on: http://360malayalam.com/single-post.php?nid=3301
ചർച്ചകൾ അവസാനിച്ചു സമീറ ഇളയേടത്ത് മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടാകും മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നിന്നും മത്സരിച്ചു വിജയിച്ച സി.പി.ഐ ലെ സമീറ ഇളയേടത്ത് പഞ്ചായത്തിന്റെ അദ്ധ്യക്ഷ പദവിയിലേക്ക്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്