മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ ഭൂമികളിൽ അപകടകരമായ രീതിയിൽ സ്ഥിതിചെയ്യുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ച് മാറ്റേണ്ടതാണ് എന്ന് ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2)(V) പ്രകാരം അറിയിക്കുന്നു അവരവരുടെ ഭൂമിയിൽ ഉള്ള മരം വീണു ഉണ്ടാകുന്ന  എല്ലാ അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ഈ നിർദ്ദേശം അനുസരിക്കാത്ത വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും മാത്രമായിരിക്കും എന്നതും ഇതിനാൽ അറിയിക്കുന്നു

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ ഭൂമികളിൽ അപകടകരമായ രീതിയിൽ സ്ഥിതിചെയ്യുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമ...    Read More on: http://360malayalam.com/single-post.php?nid=324
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ ഭൂമികളിൽ അപകടകരമായ രീതിയിൽ സ്ഥിതിചെയ്യുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമ...    Read More on: http://360malayalam.com/single-post.php?nid=324
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ ഭൂമികളിൽ അപകടകരമായ രീതിയിൽ സ്ഥിതിചെയ്യുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ച് മാറ്റേണ്ടതാണ് എന്ന് ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2)(V) പ്രകാരം അറിയിക്കുന്നു അവരവരുടെ ഭൂമിയിൽ ഉള്ള മരം വീണു ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്