ബോഡിബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വിജയം കൊയ്ത ഫൈസലിനെ അനുമോദിച്ചു

പൊന്നാനി:ബോഡി ബിൽഡിഗ് ചാമ്പ്യൻഷിപ്പിൽ ദേശീയ സംസ്ഥാനതലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ഫൈസലിനെ Team ERM ആദരിച്ചു. Mr INDIA മൽസരത്തിൽ അഞ്ചാം സ്ഥാനവും, Mr Kerala മൽസരത്തിൽ മൂന്നു തവണ തുടർച്ചയായി രണ്ടാം സ്ഥാനവും,Mr പാലക്കാട്, Mr മലപ്പുറം എന്നി സ്ഥാനങ്ങളും നേടിയ ഫൈസലിനെ Team ERM അംഗങ്ങൾ പൊന്നാട ചാർത്തി ആദരിച്ചു.സലിം ഗ്ലോബ്, റഫീഖ് പുഴക്കര, മനോജ് കോനശേരി, പ്രഗിലേഷ് ശോഭ, സുരേഷ് പൂങ്ങാടൻ, ഷറഫുദ്ധീൻ തുടങ്ങിയവർ പങ്കെടുത്ത് ആശംസ നേർന്നു.നാട്ടുകാരായ അബൂബക്കർ, സഹീർ, അമീർ, ഫൈസൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.ഫൈസൽ എന്ന പ്രതിഭയെ തേടിയെത്തിയ സർട്ടിഫിക്കറ്റുകളുടെയും, ട്രോഫികളുടെയും വലിയൊരു ശേഖരമാണ് വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത് എന്നത് നാടിന് അഭിമാനമാണ്.

...    Read More on: http://360malayalam.com/single-post.php?nid=32
...    Read More on: http://360malayalam.com/single-post.php?nid=32
ബോഡിബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വിജയം കൊയ്ത ഫൈസലിനെ അനുമോദിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്