റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം

അനര്‍ഹമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ/സഹകരണ  സ്ഥാപനങ്ങളില്‍ നിയമിതരായവര്‍ തുടങ്ങിയവര്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ഇങ്ങനെയുള്ളവര്‍ ഡിസംബര്‍ 31 നകം കാര്‍ഡുകള്‍ സപ്ലൈ ഓഫീസില്‍ സമര്‍പ്പിച്ചാല്‍ അനര്‍ഹമായി വാങ്ങിയ സാധനങ്ങളുടെ പിഴ മാത്രം ഈടാക്കി കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി നല്‍കും.  അല്ലാത്തപക്ഷം വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതോടൊപ്പം ഇന്ത്യന്‍ ശിക്ഷാനിയമം 420ാം വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കും.

#360malayalam #360malayalamlive #latestnews

അനര്‍ഹമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ/സഹകരണ സ്ഥാപനങ്ങളില്‍ നിയമിതരായവ...    Read More on: http://360malayalam.com/single-post.php?nid=3087
അനര്‍ഹമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ/സഹകരണ സ്ഥാപനങ്ങളില്‍ നിയമിതരായവ...    Read More on: http://360malayalam.com/single-post.php?nid=3087
റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം അനര്‍ഹമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ/സഹകരണ സ്ഥാപനങ്ങളില്‍ നിയമിതരായവര്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്