പൊന്നാനിയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 13കാരിയും മരിച്ചു

പൊന്നാനി:പൊന്നാനിയില്‍ കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിഞ്ഞ 13 കാരിയും മരിച്ചു.പൊന്നാനി തൃക്കാവ് സ്വദേശിയും, പുതുപൊന്നാനി മുസ്ലിയാർപടിയിൽ താമസിക്കുന്നതുമായ വളപ്പിലകത്ത് ഹിബ(13)ആണ് മരിച്ചത്.ഹിബയുടെ പിതാവ് അഷ്ക്കര്‍ അപകടം നടന്ന സമയത്ത് തന്നെ മരണപ്പെട്ടിരുന്നു.കഴിഞ്ഞ ശനിയാഴ്ച രാത്രി പൊന്നാനി ബൈപ്പാസ് റോഡിലാണ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അഷ്ക്കര്‍ മരണപ്പെടുകയും ഭാര്യക്കും മക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തത്.അപകടത്തിൽ പരിക്കുപറ്റി തൃശൂർ ജൂബിലി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഹിബ മരണപ്പെട്ടത്.അപകടത്തിൽ ഹിബയുടെ പിതാവും,വളപ്പിലകത്ത് ബാവയുടെ മകനുമായ അഷ്കര്‍ ആണ് അപകട സമയത്ത് തന്നെ മരണത്തിന് കീഴടങ്ങിയത്.ഹിബയുടെ മാതാവ് സഫ്രീന, അനിയൻ ആദിൽ എന്നവർ തൃശൂർ ജൂബിലി ആശുപത്രിയിൽ ചികിത്സയിലാണ്.

#360malayalam #360malayalamlive #latestnews

പൊന്നാനി: പൊന്നാനിയില്‍ കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിഞ്ഞ 13 കാരിയും മരിച്ചു.പൊന്നാനി തൃക്കാവ് സ്വദേശിയ...    Read More on: http://360malayalam.com/single-post.php?nid=308
പൊന്നാനി: പൊന്നാനിയില്‍ കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിഞ്ഞ 13 കാരിയും മരിച്ചു.പൊന്നാനി തൃക്കാവ് സ്വദേശിയ...    Read More on: http://360malayalam.com/single-post.php?nid=308
പൊന്നാനിയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 13കാരിയും മരിച്ചു പൊന്നാനി: പൊന്നാനിയില്‍ കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിഞ്ഞ 13 കാരിയും മരിച്ചു.പൊന്നാനി തൃക്കാവ് സ്വദേശിയും, പുതുപൊന്നാനി മുസ്ലിയാർപടിയിൽ താമസിക്കുന്നതുമായ വളപ്പിലകത്ത് ഹിബ(13)ആണ് മരിച്ചത്.ഹിബയുടെ പിതാവ് അഷ്ക്കര്‍ അപകടം നടന്ന സമയത്ത് തന്നെ ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്