പൊന്നാനി പോലീസ് സ്റ്റേഷന് സമീപം വീടിന് തീപിടിച്ചു

പൊന്നാനി: പോലീസ് സ്റ്റേഷന് സമീപം വീടിന് തീപിടിച്ച് വന്‍നാശം.പൊന്നാനി മുറിഞ്ഞഴി സ്വദേശിനി വമ്പന്റെ ബീവാത്തു എന്നവരുടെ ഉടമസ്ഥതയിലുള്ള വീടിനാണ് തീപിടിച്ചത്.വീട്ടിലെ ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളുമടക്കം നിരവധി നിത്യോപയോഗ വസ്തുക്കളും, വീടിന്റെ മേൽക്കൂരയും പൂർണമായും കത്തി നശിച്ചു.പൊന്നാനി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും,നാട്ടുകാരും ചേർന്ന് തീയണച്ചു.ഈ വീട്ടിൽ അടുത്ത മാസം നടക്കാനിരിക്കുന്ന പെൺകുട്ടിയുടെ കല്യാണത്തിനായി സമാഹരിച്ചിരുന്ന വസ്തുക്കൾ അടക്കം കത്തി നശിച്ചതിന്റെ ആഘാതത്തിലാണ് വീട്ടുകാർ.

#360malayalam #360malayalamlive #latestnews

പോലീസ് സ്റ്റേഷന് സമീപം വീടിന് തീപിടിച്ച് വന്‍നാശം.പൊന്നാനി മുറിഞ്ഞഴി സ്വദേശിനി വമ്പന്റെ ബീവാത്തു എന്നവരുടെ ഉടമസ്ഥതയിലുള്ള വീട...    Read More on: http://360malayalam.com/single-post.php?nid=3028
പോലീസ് സ്റ്റേഷന് സമീപം വീടിന് തീപിടിച്ച് വന്‍നാശം.പൊന്നാനി മുറിഞ്ഞഴി സ്വദേശിനി വമ്പന്റെ ബീവാത്തു എന്നവരുടെ ഉടമസ്ഥതയിലുള്ള വീട...    Read More on: http://360malayalam.com/single-post.php?nid=3028
പൊന്നാനി പോലീസ് സ്റ്റേഷന് സമീപം വീടിന് തീപിടിച്ചു പോലീസ് സ്റ്റേഷന് സമീപം വീടിന് തീപിടിച്ച് വന്‍നാശം.പൊന്നാനി മുറിഞ്ഞഴി സ്വദേശിനി വമ്പന്റെ ബീവാത്തു എന്നവരുടെ ഉടമസ്ഥതയിലുള്ള വീടിനാണ് തീപിടിച്ചത്.വീട്ടിലെ ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളുമടക്കം നിരവധി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്