വെളിയങ്കോട് സി.പി.ഐ മുൻ ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും കോൺഗ്രസിൽ ചേർന്നു

പൊന്നാനി: പിണറായി വിജയന്റെ സർക്കാരിലെ നയവൈകല്യങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് മതേതര ചേരിക്ക് ശക്തിപകരാൻ വെളിയങ്കോട് സി. പി.ഐ മുൻ ബ്രാഞ്ച സെക്രട്ടറിയുംകുടുംബവും പുഷ്പാകരനും കുടുംബവും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.
സേവാദൾ സംസ്ഥാന ട്രഷറർ യൂസഫ് ഷാജി ത്രിവർണ്ണപതാക നൽകിസ്വീകരിച്ചു.സേവാദൾ പൊന്നാനി മണ്ഡലം പ്രസിഡണ്ട്‌ അലി കാസിം, യു.ഡി.ഫ് നേതാവ് ഹനീഫ, എം. സി ഹംസ, വാർഡ് പ്രസിഡന്റ് രവീന്ദ്രൻ, പ്രഭാഗൻ, intuc മൊയ്‌തുട്ടി, സജീവൻ, ഷാജി തുടങ്ങി യവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പിണറായി വിജയന്റെ സർക്കാരിലെ നയവൈകല്യങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് മതേതര ചേരിക്ക് ശക്തിപകരാൻ വെളിയങ്കോട്........    Read More on: http://360malayalam.com/single-post.php?nid=3021
പിണറായി വിജയന്റെ സർക്കാരിലെ നയവൈകല്യങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് മതേതര ചേരിക്ക് ശക്തിപകരാൻ വെളിയങ്കോട്........    Read More on: http://360malayalam.com/single-post.php?nid=3021
വെളിയങ്കോട് സി.പി.ഐ മുൻ ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും കോൺഗ്രസിൽ ചേർന്നു പിണറായി വിജയന്റെ സർക്കാരിലെ നയവൈകല്യങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് മതേതര ചേരിക്ക് ശക്തിപകരാൻ വെളിയങ്കോട്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്