എല്ലാ വിഭാഗം റേഷൻ കാർടഡുകൾക്കുമുള്ള ഒക്ടോബർ മാസത്തെ കിറ്റ് വിതരണം ഇന്ന് (05/12/2020) അവസാനിക്കുന്നതാണ്

പിങ്ക് റേഷൻ കർഡുകൾക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 05/12/2020 മുതൽ ആരംഭിക്കുന്നതാണ്. എല്ലാ വിഭാഗം റേഷൻ കാർടഡുകൾക്കുമുള്ള ഒക്ടോബർ മാസത്തെ കിറ്റ് വിതരണം 05/12/2020 അവസാനിക്കുന്നതാണ് 


പഞ്ചസാര - 500 ഗ്രാം, കടല - 500 ഗ്രാം, ചെറുപയർ - 500 ഗ്രാം, ഉഴുന്ന്‌ - 500 ഗ്രാം, തുവരപ്പരിപ്പ്‌ - 250 ഗ്രാം, നുറുക്ക്‌ ഗോതമ്പ്‌ - ഒരു കിലോ, തേയില - 250 ഗ്രാം, മുളകുപൊടി - 250 ഗ്രാം, വെളിച്ചെണ്ണ - അര ലിറ്റർ, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ഡിസംബർ കിറ്റ്‌.

#360malayalam #360malayalamlive #latestnews

പിങ്ക് റേഷൻ കർഡുകൾക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 05/12/2020 മുതൽ.......    Read More on: http://360malayalam.com/single-post.php?nid=2850
പിങ്ക് റേഷൻ കർഡുകൾക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 05/12/2020 മുതൽ.......    Read More on: http://360malayalam.com/single-post.php?nid=2850
എല്ലാ വിഭാഗം റേഷൻ കാർടഡുകൾക്കുമുള്ള ഒക്ടോബർ മാസത്തെ കിറ്റ് വിതരണം ഇന്ന് (05/12/2020) അവസാനിക്കുന്നതാണ് പിങ്ക് റേഷൻ കർഡുകൾക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 05/12/2020 മുതൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്