ലോക ഭിന്നശേഷി ദിന അവകാശ വിളംബര ജാഥ നാളെ

ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയും പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക ഭിന്നശേഷി ദിന അവകാശ വിളംബര ജാഥ നാളെ നടക്കും. നിലമ്പൂർ മുതൽ പൊന്നാനി വരെയാണ് വിളംബര ജാഥ സംഘടിപ്പിക്കുന്നത്. നിലമ്പൂരിൽ നിന്ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ജാഥ പൊന്നാനി ഹാർബറിൽ വൈകീട്ട് അഞ്ച് മണിക്ക് സമാപിക്കും. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ പൊന്നാനി താലൂക്കിൽ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.


സാമൂഹ്യ പ്രവർത്തകരും ഉദ്യോഗസ്ഥരുമായി നിരവധി പേരാണ് വിളംബര ജാഥയ്ക്ക് ആശംസയുമായി എത്തുന്നത്.   ഫിറോസ് കുന്നുംപറമ്പിൽ,  ഖാലിദ് , റഷീദ്, ബഷീർ ചിറക്കൽ, ഫൈസൽ, സുബൈർ, ഹസനുൽ ബന്ന, രാജീവ്,  പ്രൊഫസർ മുഹമ്മദുണ്ണി ഏലിയാസ് ബേബി, അക്ബർ, എം സി മുഹമ്മദ് വെളിയങ്കോട്, ഡോ.മുഫീദ്, അബ്ദുൽ നാസർ, ഹാരിസ് വടക്കത്തേൽ, ഉണ്ണി മോൻ മാറഞ്ചേരി , മഞ്ചിത് ലാൽ, എം.പി അബ്ദുൽ സുബൈർ, ഷരീഫ്, കെ.കെ രാജൻ, കെ അബ്ദു തുടങ്ങിയവർ പങ്കെടുക്കും.

#360malayalam #360malayalamlive #latestnews

ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയും പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക ...    Read More on: http://360malayalam.com/single-post.php?nid=2806
ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയും പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക ...    Read More on: http://360malayalam.com/single-post.php?nid=2806
ലോക ഭിന്നശേഷി ദിന അവകാശ വിളംബര ജാഥ നാളെ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയും പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക ഭിന്നശേഷി ദിന അവകാശ വിളംബര ജാഥ നാളെ നടക്കും. നിലമ്പൂർ മുതൽ പൊന്നാനി വരെയാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്